സംവാദം:ഷാ അബ്ദുൽ അസീസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇദ്ദേഹവും സൂഫിയായിത്തന്നെ (നക്ഷ്ബന്ദി) അറിയപ്പെട്ടിരുന്നെങ്കിലും, മുഗൾ ദില്ലിയിൽ ജനകീയമായിരുന്ന ചിശ്തി ധാരയെപ്പോലുള്ള സൂഫി ആചാരങ്ങളെ ഇദ്ദേഹവും പിതാവും എതിർത്തിരുന്നു എന്നാണ് വായിച്ചറിഞ്ഞത്.

ഇംഗ്ലീഷ് വിക്കിയിൽ പറഞ്ഞിരിക്കുന്ന // He also received permission in the Qadiriya, Chistiyya, Suhrawardiyya and Naqshbandiya orders of Sufism from his father, Shah Waliullah Muhaddith Dehlvi.// എന്ന വാചകത്തിന്റെ പൊരുളെന്താണ്? --Vssun (സംവാദം) 02:56, 8 ഓഗസ്റ്റ് 2013 (UTC)[മറുപടി]

"Permission" എന്നത് "Idhn" ആണെന്ന് തോന്നുന്നു. ഇവിടെ ഒരു വിവരണമുണ്ട്. ഞാൻ ആദ്യമായാണ് കേൾക്കുന്നത്, അതുകൊണ്ട് കൂടുതൽ വിവരങ്ങൾ അറിയില്ല. സൂഫികൾക്ക് മാത്രമുള്ള എന്തോ ആയിരിക്കണം. -- റസിമാൻ ടി വി 04:38, 8 ഓഗസ്റ്റ് 2013 (UTC)[മറുപടി]
നന്ദി. --Vssun (സംവാദം) 07:54, 8 ഓഗസ്റ്റ് 2013 (UTC)[മറുപടി]

സൂഫി വർഗ്ഗം[തിരുത്തുക]

സൂഫികൾ എന്ന വർഗ്ഗം ഒഴിവാക്കിക്കാണുന്നു. നക്ഷ്ബന്ദി വിഭാഗത്തിൽപ്പെട്ട സൂഫിയായിരുന്നു ഇദ്ദേഹം എന്ന് അവലംബത്തിൽക്കാണുന്നു. --Vssun (സംവാദം) 11:20, 28 ഒക്ടോബർ 2013 (UTC)[മറുപടി]

ലേഖനത്തിൽ തിരിച്ചും (സൂഫി ഇസ്ലാമികമാർഗ്ഗത്തെ എതിർക്കുകയും മൗലിക ഇസ്ലാമികചര്യക്കുവേണ്ടി വാദിക്കുകയും ചെയ്തു) കാണുന്നു. അവലംബം കണ്ടിരുന്നില്ല.--ഇർഷാദ്|irshad (സംവാദം) 11:42, 28 ഒക്ടോബർ 2013 (UTC)[മറുപടി]
മുഗളർ പിന്തുടർന്നിരുന്ന ചിശ്തി സൂഫിചര്യയെയായിരുന്നു ഇദ്ദേഹത്തിന്റെ കൂട്ടർ എതിർത്തിരുന്നത്. ചിശ്തി ശൈലി പോലെയുള്ളവയെ സൂചിപ്പിക്കുന്നതിന് സാമ്പ്രദായിക എന്ന വാക്കുപയോഗിച്ചാൽ മതിയാകുമോ? --Vssun (സംവാദം) 11:53, 28 ഒക്ടോബർ 2013 (UTC)[മറുപടി]

അങ്ങനെ ചെയ്തു. --Vssun (സംവാദം) 03:24, 31 ഒക്ടോബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഷാ_അബ്ദുൽ_അസീസ്&oldid=4025642" എന്ന താളിൽനിന്ന് ശേഖരിച്ചത്