ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഷാജഹാൻ കാളിയത്ത്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 5 വർഷം മുമ്പ് by Malikaveedu

കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2007 ലഭിച്ചിട്ടുള്ള വ്യക്തിയായതിനാൽ ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു. ഫലകം നീക്കം ചെയ്യുന്നു--കണ്ണൻഷൺമുഖം (സംവാദം) 15:31, 19 ഓഗസ്റ്റ് 2020 (UTC)മറുപടി


കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാര ജേതാവ് എന്നതിന് അവലംബം ഈ പേജിൽ കാണുന്നില്ല. അവലംബമായി കൊടുത്തിരിക്കുന്ന വിക്കിപേജിലും അവലംബം കാണുന്നില്ലല്ലോ.--അക്ബറലി{Akbarali} (സംവാദം) 15:35, 19 ഓഗസ്റ്റ് 2020 (UTC)മറുപടി