സംവാദം:ഷക്കീല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം[തിരുത്തുക]

ഷക്കീലയുടെ ന്യായോപയോഗ ചിത്രം തമിഴ് വിക്കിപീഡിയയിലുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:16, 29 മേയ് 2013 (UTC)[മറുപടി]

അതിന് ഊരും പേരുമൊന്നുമില്ല (അങ്ങനെ ഒരു പതിവ് തമിഴ് വിക്കിപീഡിയയിൽ ഇല്ലെന്ന് തോന്നുന്നു). എന്തായാലും കുറഞ്ഞ റെസല്യൂഷനിൽ ഒരു ചിത്രം വേണ്ടത് അത്യാവശ്യം തന്നെ. :) അതിന്റെ ഉറവിടം ഇവിടുന്നായിരിക്കാൻ സാധ്യതയുണ്ട്.--മനോജ്‌ .കെ (സംവാദം) 12:45, 29 മേയ് 2013 (UTC)[മറുപടി]
കഷ്ടമാണിത്!!! ഷക്കീലയുടെ ഒരു ചിത്രപോലുമില്ലാത്ത ഈ താൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.--സുഗീഷ് (സംവാദം) 12:40, 29 മേയ് 2013 (UTC)[മറുപടി]
തമിഴിൽ നിന്നും ചിത്രങ്ങൾ എടുക്കുന്നതുചിതമാകുമെന്നു തോന്നുന്നില്ല. നമ്മളേപ്പോലെ ചിത്രങ്ങളുടെ കാര്യത്തിൽ അവർക്ക് അത്ര കടുംപിടുത്തമില്ല. അല്പം ഉദാസീനത കാണിക്കുന്നെന്നു കരുതുന്നു.--റോജി പാലാ (സംവാദം) 12:54, 29 മേയ് 2013 (UTC)[മറുപടി]
എന്നാലും ഒരു ചിത്രം പോലുമില്ലാ എന്നുവച്ചാൽ...!!!--സുഗീഷ് (സംവാദം) 13:06, 29 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഷക്കീല&oldid=1762284" എന്ന താളിൽനിന്ന് ശേഖരിച്ചത്