സംവാദം:ശ്രീ ഭൂതനാഥോപാഖ്യാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

60 വർഷങ്ങൾക്ക് ശേഷം പുതുതായി കണ്ടെടുത്ത ഒരു ഇതിഹാസമാണ് ശ്രീഭൂതനാഥോപാഖ്യാനം. അതിനെ കുറിച്ച് ഇൻറർനെറ്റിൽ പരാമർശങ്ങൾ ഇനിയും വന്നിട്ട് വേണം. കുറുമള്ളൂറ് നാരായണപിള്ളയുടെ 'ശ്രീഭൂതനാഥസർവസ്വം'ആണ് ഈ കൃതിയെ കുറിച്ച് പരാമർശമുള്ള ഒരു ഗ്രന്ഥം. അത് ഇത് വരെ ഇൻറർനെറ്റിൽ വന്നിട്ടില്ല. 111.92.64.146 07:12, 22 ജൂലൈ 2011 (UTC)[മറുപടി]