സംവാദം:ശ്രീപദ് അമൃത് ഡാങ്കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1899 ഒക്ടോബർ 10 ന് മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ചു. കുട്ടിക്കാലത്തു തന്നെ സ്വാതന്ത്ര്യ സമരത്തിലേക്കു് ആകൃഷ്ടനായി. "1971" ൽ ബോംബെയിലെ വിൽസൺ കോളേജിൽ ചേർന്നു. ദി യംഗ് കോളേജിയറ്റ് എന്ന പേര്ലാരംഭിച്ച മാസിക ശ്രദ്ധ പിടിച്ചു പറ്റി. 1921 എന്നതായിരിക്കില്ലേ ശരി??? കോട്ടക്കാടൻ 18:13, 13 മേയ് 2012 (UTC)

വിൽസൺ കോളേജിൽ ചേർന്നത് 1917 ൽ. തെറ്റ് തിരുത്തി--Fotokannan (സംവാദം) 00:40, 14 മേയ് 2012 (UTC)