സംവാദം:ശ്രീദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രണ്ടാമത്തെ ഖണ്ഡികയിലെ "തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി" എന്ന ഭാഗവും

അഭിനയജീവിതം എന്ന ഉപവിഭാഗത്തിലെ "1967-ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാല താരമായിട്ടാണ് ശ്രീദേവി തന്റെ അഭിനയ ജീവിതം തുടങ്ങിയത്" എന്നതും തമ്മിൽ യോജിക്കുന്നില്ലോ. ഇതിൽ ഏതു പ്രസ്താവനയാണു ശരി? മാളികവീട് (സംവാദം) 10:58, 27 ഫെബ്രുവരി 2018 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രീദേവി&oldid=2719572" എന്ന താളിൽനിന്ന് ശേഖരിച്ചത്