സംവാദം:ശ്രിത ശിവദാസ്
ദൃശ്യരൂപം
ഓർഡിനറി എന്ന ചലച്ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു വേഷമാണ് ഇയാൾ അവതരിപ്പിച്ചിട്ടുള്ളത്. ഒരു ടെലിവിഷൻ അവതാരികയുമാണ്. ഇനിയും പുതിയ സിനിമകളിൽ അഭിനയിക്കുമ്പോൾ പുനസ്ഥാപിക്കാമെങ്കിൽ ഇത് ഇപ്പോൾ നീക്കം ചെയ്യാവുന്നതാണ്. അഖില് അപ്രേം (സംവാദം) 08:01, 19 മേയ് 2012 (UTC)