സംവാദം:ശോഭന പരമേശ്വരൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"നിർമ്മാണം നിർവ്വഹിച്ച ചിത്രങ്ങൾ" എന്നതിനു പകരം "നിർമ്മിച്ച ചിത്രങ്ങൾ" എന്നു പോരേ?Georgekutty 11:45, 20 മേയ് 2009 (UTC)

ജോർജ്ജുകുട്ടി അച്ചായ, ഇതിനൊക്കെ സംവദിക്കണോ? അതങ്ങ് മാറ്റിയാൽ പോരെ.. :) അച്ചായനെപ്പോലുള്ളവർ ഇതിനൊക്കെ സംവദിച്ചാൽ ബാക്കി ഉള്ളവരൊക്കെ എന്തു ചെയ്യും? --  Rameshng | Talk  12:12, 20 മേയ് 2009 (UTC)

ശോഭനാ പരമേശ്വരൻ നായർ ലയിപ്പിക്കുന്നത് സംബന്ധിച്ച്[തിരുത്തുക]

ലയിപ്പിച്ച് തിരിച്ചുവിടാവുന്നതാണ്. --സിദ്ധാർത്ഥൻ (സംവാദം) 08:19, 28 ഏപ്രിൽ 2013 (UTC)