സംവാദം:ശൂന്യവേള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് പാർലമെന്റ് എന്ന ലേഖനത്തിലേക്കോ മറ്റോ ലയിപ്പിക്കുന്നതല്ലെ നല്ലത്?--അഭി 17:50, 28 മാർച്ച് 2009 (UTC)

ഇംഗ്ലീഷ് വിക്കിയിൽ സീറോ ഹവറിനെക്കുറിച്ച് നിരവധി ലേഖനങ്ങൾ ഉണ്ട്. ഇത് വികസിപ്പിക്കുന്നത് നന്നായിരിക്കും എന്നാണെന്റെ അഭിപ്രായം. അറിയാത്തവർ നിരവധി കാണുമല്ലോ --ചള്ളിയാൻ ♫ ♫ 06:13, 29 മാർച്ച് 2009 (UTC)
സീറോ അവറിനെക്കുറിച്ച് ഇംഗ്ലീഷ് വിക്കിയിൽ എവിടെയാണുള്ളത്? -- റസിമാൻ ടി വി 14:33, 28 ജൂലൈ 2009 (UTC)
ഇതിന്റെ ഇന്റർവിക്കി ഇല്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിവുള്ളവർ വിവരങ്ങൾ ചേർക്കുക.--Rameshng:::Buzz me :) 12:29, 28 സെപ്റ്റംബർ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ശൂന്യവേള&oldid=678423" എന്ന താളിൽനിന്ന് ശേഖരിച്ചത്