സംവാദം:ശുജാഉദ്ദൗല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ശുജാഉ ദ്ദൗല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ചെറിയ സംശയം
സമ്രാട്ട് , സാമ്രാട്ട് ഇതിൽ ഏതാണ് ശരി.. ?--സുഗീഷ് 15:56, 16 നവംബർ 2011 (UTC)[മറുപടി]

സാമ്രാട്ട്--റോജി പാലാ 16:30, 16 നവംബർ 2011 (UTC)[മറുപടി]

സമ്രാട്ടാണ് ശരിയെന്നു കരുതുന്നു. ഇതും കാണുക --Vssun (സുനിൽ) 16:50, 16 നവംബർ 2011 (UTC)[മറുപടി]

മറ്റൊന്ന്, രണ്ടും സജീവമായിരിക്കും--റോജി പാലാ 17:11, 16 നവംബർ 2011 (UTC)[മറുപടി]

സമ്രാട്ട് (ശരിക്കും സമ്രാട് / സമ്രാൾ എന്നാണു സംസ്കൃതം. ൾ -കാരത്തിനോട് വളരെ അടുത്തുനിൽക്കുന്ന ട്-കാരം.

സമ്രാട്ടിന്റെ ‘ഭാവം‘ ആണു് സാമ്രാജ്യം. സമ-രാജ്യങ്ങൾ ആവുന്ന അവസ്ഥ. എല്ലാ രാജ്യങ്ങാളേയും സമമായി കാണാനുള്ളത്ര അധീശത്വം കൈവന്ന അവസ്ഥ.

പ്രതിനിധിയുടെ ഭാവം പ്രാതിനിധ്യം പോലെ. പ്രാതിനിധി എന്നു പറയാൻ പാടില്ലല്ലോ. അതുപോലെ സാമ്രാട്ട് എന്നും പാടില്ല.

സാമ്രാട്ട് തീർത്തും തെറ്റാണു്.

സ്ത്രീലിംഗം: സമ്രാജ്ഞി

ഇതുപോലെ,

അദ്ധ്യക്ഷൻ - ആദ്ധ്യക്ഷ്യം

കാര്യം - കർത്താവു്,

ഭാരം - ഭർത്താവ്,

വാർത്ത - വർത്തമാനം

ദൗല/ദൗള[തിരുത്തുക]

ലകാരമാണോ ളകാരമാണോ? ഉർദ്ദുവിൽ/പേർഷ്യനിൽ/അറബിയിൽ പ്രാമുഖ്യം ഏതിനാണ്?‌--Vssun (സുനിൽ) 02:27, 18 നവംബർ 2011 (UTC)[മറുപടി]

لدولہ ആണ്. അപ്പോൾ ല ആയിരിക്കണം -- റസിമാൻ ടി വി 03:37, 18 നവംബർ 2011 (UTC)[മറുപടി]

നന്ദി. --Vssun (സുനിൽ) 15:59, 18 നവംബർ 2011 (UTC)[മറുപടി]

ദൌല കൂടുതൽ ശരി. (ഉച്ചാരണത്തിൽ അടുത്തുനിൽക്കുന്നതു്.) ദൌലത് / ദൌലത്ത് = ഗവണ്മെന്റ് / റിപ്പബ്ലിൿ

സംസ്കൃതത്തിലെ ദലം (ഇതൾ) -> സേനയുടെ വിഭാഗം -> ദളപതി =സൈന്യാധിപൻ / ഗവർണർ

-> ഉറുദു / പഷ്ദു /ഫാർസി/ അറബിൿ ദൌലത്ത് & ദൌല.

->തിരുവിതാംകൂർ: ദളവാഴി -> ദളവാ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:57, 15 ഡിസംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ശുജാഉദ്ദൗല&oldid=4024935" എന്ന താളിൽനിന്ന് ശേഖരിച്ചത്