സംവാദം:ശുക്രൻ
വിഷയം ചേർക്കുകദൃശ്യരൂപം
(സംവാദം:ശുക്രൻ (ഗ്രഹം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 4 മാസം മുമ്പ് by Vnbtvm in topic തർജ്ജമ ശരിയോ: ഒരു സംശയം
| ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ശുക്രൻ എന്ന ഈ ലേഖനം. | |
| ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു | |
| Top | പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Venus » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക.
ഇത് ശുക്രനാണോ വ്യാഴമാണോ ? ലേഖനത്തിന്റെ രണ്ടാമത്തെ ഖണ്ഡിക നോക്കുക. --സുഗീഷ് 09:45, 25 ജൂൺ 2008 (UTC)
തർജ്ജമ
[തിരുത്തുക]മൊമെന്റ് ഓഫ് ഇനർഷ്യയുടെ തർജ്ജമ എന്താണ്? ജഡത്വ ആഘൂർണ്ണം? -- റസിമാൻ ടി വി 05:30, 28 ഫെബ്രുവരി 2010 (UTC)
തർജ്ജമ ശരിയോ: ഒരു സംശയം
[തിരുത്തുക]രു സംശയം:
".. സൂര്യന്റെ ഉത്തരധ്രുവത്തിനു മുകളിൽ നിന്നും വീക്ഷിക്കുകയാണെങ്കിൽ എല്ലാ ഗ്രഹങ്ങളും സൂര്യന്റെ അപ്രദക്ഷിണ ദിശയിൽ പരിക്രമണം ചെയ്യുന്നതായാണ് കാണാൻ സാധിക്കുക; മറ്റുള്ള ഗ്രഹങ്ങളെല്ലാം അപ്രദക്ഷിണ ദിശയിൽ തന്നെ ഭ്രമണം ചെയ്യുകയും ചെയ്യുന്നു, എന്നാൽ ശൂക്രൻ പ്രദക്ഷിണ ദിശയിലാണ് ഭ്രമണം ചെയ്യുന്നത്."
ഇതു ഇംഗ്ലിഷിൽ നൽകിയിരിക്കുന്നതിൽനിന്നും (.. unlike most planets including Earth it rotates clockwise around its own axis, opposite to its anticlockwise rotation around the Sun) വ്യത്യസ്തമല്ലേ? Vnbtvm (സംവാദം) 09:32, 26 സെപ്റ്റംബർ 2025 (UTC)