സംവാദം:ശുക്രൻ
ദൃശ്യരൂപം
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ശുക്രൻ എന്ന ഈ ലേഖനം. | |
FA | ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
Top | പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Venus » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഇത് ശുക്രനാണോ വ്യാഴമാണോ ? ലേഖനത്തിന്റെ രണ്ടാമത്തെ ഖണ്ഡിക നോക്കുക. --സുഗീഷ് 09:45, 25 ജൂൺ 2008 (UTC)
തർജ്ജമ
[തിരുത്തുക]മൊമെന്റ് ഓഫ് ഇനർഷ്യയുടെ തർജ്ജമ എന്താണ്? ജഡത്വ ആഘൂർണ്ണം? -- റസിമാൻ ടി വി 05:30, 28 ഫെബ്രുവരി 2010 (UTC)