സംവാദം:ശീമപ്ലാവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടച്ചക്കയുടെ പേര്‌.. ചള്ളിയാനേ വീണ്ടും നമിക്കുന്നു--Vssun 06:26, 21 മേയ് 2007 (UTC)[മറുപടി]

കടപ്ലാവിന്‌ ഒരു ലേഖനം വേണ്ടേ?--Vssun 06:28, 21 മേയ് 2007 (UTC)[മറുപടി]

“ശീമപ്ലാവ് “അല്ലെങ്കിൽ “കടപ്ലാവ് “എന്നു തലക്കെട്ട് ആക്കുകയല്ലേ നല്ലത്? --Aruna 03:45, 13 ഫെബ്രുവരി 2008 (UTC)[മറുപടി]

float

കൈ, ഏതു പേരിനാണ്‌ മനോജേ? ഞാൻ കടപ്ലാവിനെ അനുകൂലിക്കുന്നു. --Vssun (സംവാദം) 16:50, 14 ഡിസംബർ 2011 (UTC)[മറുപടി]

കൈ കടപ്ലാവിന്, പേരിന്റെ കൂടെയുള്ള ചക്ക എന്തായാലും നീക്കണം.അല്ലെങ്കിൽ വേറെ താൾ തുടങ്ങി കളയും. തെങ്ങിന്റെ തേങ്ങ പോലെ ഇത് നിന്നോട്ടെ --മനോജ്‌ .കെ 17:00, 14 ഡിസംബർ 2011 (UTC)[മറുപടി]
ശീമപ്ലാവിന് float --കിരൺ ഗോപി 17:01, 14 ഡിസംബർ 2011 (UTC)[മറുപടി]

"കടൽ വഴി വന്ന ചക്ക എന്നർത്ഥത്തിൽ കടൽചക്ക"? അങ്ങനെയാണോ ആ പേര്‌ വന്നത്? 'കട'യിൽനിന്ന് പൊട്ടിമുളച്ച് വംശവർദ്ധന നടത്തുന്ന വിഭാഗത്തിൽ ആയതിനാലാണ്‌ കടച്ചക്ക എന്ന പേര്‌ വന്നത് എന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്! 'കടയ്ക്കൽ' അല്ലെങ്കിൽ 'കട' എന്ന് പറഞ്ഞാൽ മുരട് ചുവട് വേര്‌ എന്നൊക്കെയുള്ള അർത്ഥമില്ലേ? കടൽ വഴി വന്നത് എന്നുള്ളതും ഒരു കാരണമായേക്കാം.. Ranjith-chemmad 22:07, 19 ജൂലൈ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ശീമപ്ലാവ്&oldid=1132646" എന്ന താളിൽനിന്ന് ശേഖരിച്ചത്