സംവാദം:ശീമയത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ശീമഅത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ശീമയത്തി ശരിയാകുമോ?--റോജി പാലാ (സംവാദം) 13:32, 16 ജനുവരി 2013 (UTC)

ശാസ്ത്രീയനാമമനുസരിച്ച് അത്തി തന്നെയാണിത് -- റസിമാൻ ടി വി 16:35, 16 ജനുവരി 2013 (UTC)

ശീമയത്തി എന്നു തിരിച്ചുവിട്ടാൽ തെറ്റാവില്ല. ഔഷധസസ്യങ്ങളുടെ പട്ടികയിൽ നിന്നു ചുറ്റികറങ്ങി എത്തിയതാണ്. അത്തി എന്ന് നമ്മുടെ നാട്ടിൽ അറിയുന്ന മരവും ശീമയത്തിയും തമ്മിൽ ഇലകളുടെ രൂപത്തിൽ അജഗജാന്തരമുണ്ട്.രണ്ടിനും ശാസ്റ്റ്രീയ നാമത്തിൽ വ്യത്യാസമുണ്ടോ എന്നറിയില്ല. Satheesan.vn (സംവാദം) 16:48, 16 ജനുവരി 2013 (UTC)

നമ്മുടെ നാട്ടിലെ അത്തിയുടെ ശാസ്ത്രീയ നാമം Ficus racemosa യാണ്. (അത് ഇപ്പോൾ തന്നെ മാറ്റുന്നതാണ്). പിന്നെ ശീമ അത്തിയായി Ficus carica തന്നെയാണ് അറിയപ്പെടുന്നത്. Ficus auriculata യും ശീമ അത്തി എന്ന് അറിയപ്പെടുന്നുണ്ട്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം തന്നെ. ആയിരക്കണക്കിന് ആൽ‌വർഗ്ഗങ്ങളുള്ളതിൽ എല്ലാത്തിനും മലയാളം പേർ കാണില്ലല്ലോ. ഇവിടെ ശീമ അത്തിയും അത്തിയും വേറേവേറേതന്നെ നിലനിർത്തിക്കോളൂ. അത്തിയുടെ താളിൽ ഇപ്പോ തന്നെ തിരുത്തിക്കോളാം.--Vinayaraj (സംവാദം) 17:11, 16 ജനുവരി 2013 (UTC)

തലക്കെട്ട് / തിരിച്ചുവിടൽ[തിരുത്തുക]

ശീമയത്തി, ശീമഅത്തി --റോജി പാലാ (സംവാദം) 07:06, 20 ജനുവരി 2013 (UTC)

തലക്കെട്ട് മാറ്റി. --Vssun (സംവാദം) 07:25, 20 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ശീമയത്തി&oldid=1614559" എന്ന താളിൽനിന്ന് ശേഖരിച്ചത്