സംവാദം:ശാർദ്ദൂലവിക്രീഡിതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരല്പം നർമ്മം.:

പണ്ടു “അമീബ ഇരപിടിക്കാനിറങ്ങുന്നു” എന്ന തലക്കെട്ടിൽ മനോരമയിൽ പ്രസിദ്ധീകരിച്ച പരീക്ഷാപേപ്പർ നർമ്മങ്ങളിൽ നിന്നും.

പന്ത്രണ്ടാൽ മസജം = പന്ത്രണ്ടാം മാസത്തിൽ ജനിച്ചവൻ
സതംത = അവന്റെ തന്ത!
ഗുരു = അദ്ധ്യാപകൻ
ശാർദ്ദൂലം = പുലി
വിക്രീഡിതം = കളി

അർഥം = പന്ത്രണ്ടാം മാസത്തിൽ ജനിച്ചവനും, അവന്റെ തന്തയും അദ്ധ്യാപകനും ചേർന്നുള്ള പുലിക്കളി!!!
`Bijuneyyan