സംവാദം:ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Shagil Kannur (സംവാദം) 11:30, 20 ഏപ്രിൽ 2017 (UTC)[മറുപടി]

Shagil Kannurഈ പുസ്തകത്തിന് ഒന്നിൽ കൂടുതൽ പതിപ്പുകൾ ഉണ്ടോ ? ശ്രദ്ധേയത തെളിയിക്കുന്ന അവലംബം എതെകിലും ലഭ്യം ആണോ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:48, 22 ജൂലൈ 2017 (UTC)[മറുപടി]

അവലംബങ്ങൾ ചേർക്കാം. പുസ്തകത്തിന്റെ 8 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ആദ്യ പതിപ്പ് 1993 ൽ ആണ് ഇറങ്ങിയത്. Shagil Kannur (സംവാദം) 05:49, 26 ജൂലൈ 2017 (UTC)[മറുപടി]

https://secure.mathrubhumi.com/books/reference/bookdetails/2602/sasthracharithram-jeevacharithrangaliloode#.WXgsnL3hXqA

ഈ ലിങ്ക് കാണണമെന്ന് അഭ്യർത്ഥിക്കുന്നു. Shagil Kannur (സംവാദം) 05:58, 26 ജൂലൈ 2017 (UTC)[മറുപടി]

നന്ദി Shagil Kannur എട്ടു പതിപ്പുകൾ ഉണ്ടെകിൽ തീർച്ചയായും ഇത് നിലനിർത്താൻ യോഗ്യം ആണ് .- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:50, 28 ജൂലൈ 2017 (UTC)[മറുപടി]