സംവാദം:ശാശ്വതഭൂനികുതിവ്യവസ്ഥ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാശ്വതഭൂനികുതിവ്യവസ്ഥയും ജമീന്ദാരി രീതിയും ഒന്നുതന്നെയല്ലേ? ഇംഗ്ലീഷ് വിക്കിയിൽ Zamindari-യെ Zamindar എന്ന താളിലേക്കാണ് തിരിച്ചുവിട്ടിരിക്കുന്നത്. Permanent Settlement-ലേക്ക് അവിടെ തിരിച്ചാലോ? --Vssun (സംവാദം) 11:51, 4 ഏപ്രിൽ 2013 (UTC)[മറുപടി]

രണ്ടും ഒന്ന് തന്നെയാണ്. ജമീന്തർമാരെയാണ്(അതായത് ഭൂവുടമകളെ) നികുതി പിരിക്കാൻ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഏൽപ്പിച്ചിരുന്നത്‌. --Devgowri (സംവാദം) 15:10, 4 ഏപ്രിൽ 2013 (UTC)[മറുപടി]

അഭിപ്രായത്തിന് നന്ദി. മുകളിൽപ്പറഞ്ഞപോലെ തിരിച്ചു. --Vssun (സംവാദം)

ശാശ്വതഭൂനികുതിവ്യവസ്ഥയും ജമീന്ദാരി രീതിയും[തിരുത്തുക]

ജമീന്ദാരി സമ്പ്രദായവും അതോടനുബന്ധിച്ച കരം പിരിവു വ്യവസ്ഥകളും മുഗളരുടെ കാലം മുതൽ ഉളളതാണ് . 1793-ൽ കോൺവാലിസ് പ്രഭു നടപ്പിലാക്കിയ ശാശ്വത ഭൂനികുതി വ്യവസ്ഥ ഒരു ഭേദഗതി (amendment) മാത്രമാണ്. --Prabhachatterji (സംവാദം) 12:39, 14 ജൂലൈ 2014 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

ശാശ്വത ഭൂനികുതിവ്യവസ്ഥ എന്നല്ലേ കുറച്ചുകൂടി ശരി?--സിദ്ധാർത്ഥൻ (സംവാദം) 16:09, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ശാശ്വതമായ ഭൂനികുതിവ്യവസ്ഥ എന്നല്ലേ പിരിക്കുമ്പോൾ വരൂ? ചേർത്തെഴുതുന്നത് തന്നെയാണ് ശരി. --Vssun (സംവാദം) 01:25, 15 ഓഗസ്റ്റ് 2013 (UTC)[മറുപടി]