സംവാദം:ശാലിനി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2008 ജനുവരി 3 ശരിയാണോ?http://kerals.com/malayalammovie/23516/Actress/shalini/index.htm ഇവിടെ ഏപ്രിൽ 24 എന്ന് കാണുന്നു,വർഷം (http://en.wikipedia.org/wiki/Ajith_Kumar ) 2000 എന്നും--ശാലിനി

ഒരു അബദ്ധമായിരുന്നു. തിരുത്തിയിട്ടുണ്ട്. നന്ദി ശാലിനി ചേച്ചി. ശരിയെന്ന് കാണുന്നത് അപ്പോ തന്നെ തിരുത്തണ്ടേ.:) --  Rameshng | Talk  16:31, 2 ജനുവരി 2009 (UTC)

ഈ ലേഖനത്തിൽ ഏതൊക്കെ കാര്യങ്ങൾ തേഡ് പാർട്ടി റഫറൻസിനാൽ സപ്പോർട്ട് ചെയ്യപ്പെട്ടതാണെന്നു് സിസോപ്പുകളും അഡ്‌മിനുകളും മറ്റു് ഉത്സാഹികളും പറഞ്ഞു കേൾക്കാൻ താല്പര്യമുണ്ടു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

"https://ml.wikipedia.org/w/index.php?title=സംവാദം:ശാലിനി_(നടി)&oldid=1504057" എന്ന താളിൽനിന്ന് ശേഖരിച്ചത്