സംവാദം:ശാലമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശാസ്ത്രീയനാമമനുസരിച്ച് ഇത് കൈമരുത് തന്നെയാണ് -- റസിമാൻ ടി വി 16:33, 16 ജനുവരി 2013 (UTC)

ക്ഷമിക്കണം. അവലംബത്തിൽ പറഞ്ഞ ലേഖനത്തേക്കാൾ അഭിപ്രായം പറയാനുള്ള വിവരം ഇല്ല. Satheesan.vn (സംവാദം) 16:44, 16 ജനുവരി 2013 (UTC)

എങ്കിൽ ശാസ്ത്രീയനാമം ഒന്നുതന്നെയായ സ്ഥിതിക്ക് ലയിപ്പിക്കാമെന്ന് കരുതുന്നു -- റസിമാൻ ടി വി 16:46, 16 ജനുവരി 2013 (UTC)

ചിലപ്പോൾ ശരിയാവില്ല. നമ്മുടെ നാട്ടിലുള്ള രണ്ടു സസ്യങ്ങൾക്ക് ഒരേ ശാസ്ത്രീയ നാമം കാണുന്നു. അപ്പോൾ വിദഗ്ദരുടെ അഭിപ്രായം അറിഞ്ഞിട്ടു പോരെ?Satheesan.vn (സംവാദം) 14:13, 25 ജനുവരി 2013 (UTC)

ചിത്രം കൊടുത്തിരിക്കുന്നതും ഒന്നുതന്നെ. ഇതിപ്പോൾ ആരോട് ചോദിക്കും? :) -- റസിമാൻ ടി വി 14:16, 25 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ശാലമരം&oldid=1622342" എന്ന താളിൽനിന്ന് ശേഖരിച്ചത്