സംവാദം:ശാന്തൻ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേരുണ്ടാക്കിയതാണോ?[തിരുത്തുക]

@ഉ:Irvin calicut ഈ പേരിന് അവലംബം വേണ്ടിവരും! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:15, 25 ഒക്ടോബർ 2016 (UTC)

അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു ഇതിനു മാത്രം അല്ലാ ഇനി എഴുതാൻ പോകുന്ന 100 കണക്കിന് ലേഖനങ്ങൾക്ക് ഉള്ള അവലംബം ആണ് താഴെ കൊടുത്തിരിക്കുന്നത് . താഴെ സംവാദങ്ങളും കാണുക . ഈ ചോദ്യം ഞാൻ തന്നെ ആണ് ആദ്യം വിനയേട്ടനോട് ചോദിച്ചത് .... ഈ പേരിനൊക്കെ അവലംബം വേണം എന്ന്

Smiley.svg നുമ്മ നിയമങ്ങൾ തെറ്റിക്കും എന്ന് നിങ്ങൾ വിചാരിച്ചല്ലോ സങ്കടം ഉണ്ട് ഭായ് --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 18:57, 25 ഒക്ടോബർ 2016 (UTC)

ഉ:irvin_calicut നിരുപാധികം ക്ഷമചോദിക്കുന്നു. നിങ്ങ പൊളിക്ക് ബ്രോ... നുമ്മ കൂടെയുണ്ട്... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:55, 26 ഒക്ടോബർ 2016 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ശാന്തൻ_സ്രാവ്&oldid=2418448" എന്ന താളിൽനിന്ന് ശേഖരിച്ചത്