സംവാദം:ശാന്തിഗിരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ഷമിക്കണം. ഞാൻ രണ്ട് ഫോട്ടൊ ഇട്ടു. വലുപ്പം കൂടുതൽ. ആരെങ്കിലും കുറക്കാമോ --ദിനേശ് വെള്ളക്കാട്ട് 08:51, 1 ഡിസംബർ 2010 (UTC)

ശരിയാക്കിയിട്ടുണ്ട്. അടുത്ത തവണ ഇത് താങ്കൾ തന്നെ ചെയ്യണേ! --Anoopan| അനൂപൻ 09:11, 1 ഡിസംബർ 2010 (UTC)[മറുപടി]

ശാന്തിഗിരി ആശ്രമം എന്ന തലക്കെട്ടാണോ നല്ലത്--റോജി പാലാ 08:54, 9 മേയ് 2011 (UTC)[മറുപടി]

ശാന്തിഗിരി ആയുർവ്വേദ വൈദ്യശാല ഒറ്റവരി ലേഖനമാണ്. അവലംബങ്ങളില്ല. ഭാവിയിൽ സ്വതന്ത്ര നിലനിൽപ്പുണ്ട് എന്ന അവസ്ഥ വരുമ്പോൾ ആവശ്യമെങ്കിൽ വിഭജിക്കാവുന്നതാണ്. തൽക്കാലം ലയിപ്പിക്കുന്നു. ലയനനിർദ്ദേശ‌ത്തിന് എതിരഭിപ്രായവും ഇതുവരെ വന്നിട്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 06:00, 1 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ശാന്തിഗിരി&oldid=1740624" എന്ന താളിൽനിന്ന് ശേഖരിച്ചത്