സംവാദം:ശാന്താദേവി
ദൃശ്യരൂപം
ശാന്താദേവി എന്നു മതിയാവില്ലേ പേര്.--വിചാരം 15:07, 22 നവംബർ 2010 (UTC)
- ചെയ്തു--പ്രവീൺ:സംവാദം 05:32, 23 നവംബർ 2010 (UTC)
- കോഴിക്കോട് ശാന്താദേവി എന്ന പേരിലാണല്ലോ എല്ലായിടത്തും ഇവർ അറിയപ്പെടുന്നത്. ചരമവാർത്തകളിൽ മലയാളപത്രങ്ങളിലെല്ലായിടത്തും ഈ പേരാണ് ഉപയോഗിച്ചിട്ടുള്ളത്. ശാന്താദേവി എന്ന് മാറ്റേണ്ട ആവശ്യം? --റസിമാൻ ടി വി 06:53, 23 നവംബർ 2010 (UTC)
- ശാന്താദേവി എന്നു പറയുമ്പോൾ തന്നെ ആരാണെന്ന് മനസ്സിലാകില്ലേ? മുഖ്യധാരാ പത്രങ്ങളും കോഴിക്കോട് ശാന്താദേവി എന്നുപയോഗിച്ചിട്ടില്ല [1] [2]--പ്രവീൺ:സംവാദം 07:10, 23 നവംബർ 2010 (UTC)
- പത്രങ്ങളുടെ ഇന്റർനെറ്റ് എഡിഷൻ കോഴിക്കോട് ശാന്താദേവി എന്നും പ്രിന്റഡ് എഡിഷനിൽ ശാന്താദേവി എന്നു മാത്രവുമാണ് കണ്ടത്. --Anoopan| അനൂപൻ 07:24, 23 നവംബർ 2010 (UTC)