സംവാദം:ശല്ലകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശാസ്ത്രീയനാമം നോക്കിയിട്ട് കുന്തിരിക്കം തന്നെയാണല്ലോ ഇത് -- റസിമാൻ ടി വി 16:28, 16 ജനുവരി 2013 (UTC)

ക്ഷമിക്കണം. അവലംബത്തിൽ കൊടുത്ത വിവരം അനുസരിച്ച് ഇത് സംസ്കൃതത്തിൽ ശല്ലകി, സുസ്രാവാ, ഗജഭക്ഷ്യാ എന്ന പേരിലൊക്കെ അറിയുന്ന മരമാണ്.Satheesan.vn (സംവാദം) 16:38, 16 ജനുവരി 2013 (UTC)

ഔഷധസസ്യങ്ങളുടെ പട്ടികയിൽ ഒ അക്ഷര പട്ടികയിൽ ഒളിബാണത്തിന്റെ മറ്റൊരു പേരായി കുന്തിരിക്കം പറഞ്ഞിട്ടുണ്ട്. Satheesan.vn (സംവാദം) 17:05, 16 ജനുവരി 2013 (UTC)

എങ്കിൽ ഈ ലേഖനം കുന്തിരിക്കത്തെക്കുറിച്ചുള്ള ലേഖനവുമായി ലയിപ്പിക്കാമല്ലോ -- റസിമാൻ ടി വി 17:06, 16 ജനുവരി 2013 (UTC)

ലയിപ്പിക്കാവുന്നതാണ്.Satheesan.vn (സംവാദം) 14:07, 25 ജനുവരി 2013 (UTC)

Yes check.svg തിരിച്ചുവിട്ടു -- റസിമാൻ ടി വി 14:15, 25 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ശല്ലകി&oldid=1622341" എന്ന താളിൽനിന്ന് ശേഖരിച്ചത്