സംവാദം:വ‌ടമൺ ദേവകിയമ്മ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വ‌ടമൺ ദേവകിയമ്മ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



തുള്ളൽക്കാർ എന്ന വർഗ്ഗം എങ്ങനെയിരിക്കും? --Vssun (സംവാദം) 07:46, 13 ഒക്ടോബർ 2012 (UTC)[മറുപടി]

തുള്ളൽക്കാർ എന്ന വർഗ്ഗത്തേക്കാൾ നല്ലത് ഓട്ടൻതുള്ളൽ കലാകാരന്മാർ എന്നു ചേർക്കാമല്ലോ ?--സുഗീഷ് (സംവാദം) 08:28, 13 ഒക്ടോബർ 2012 (UTC)[മറുപടി]
പൊതുവേ ഓട്ടൻതുള്ളൽ എന്നു പറയുമെങ്കിലും ഇവർ മറ്റു തുള്ളൽ രൂപങ്ങളും അവതരിപ്പിക്കാറുണ്ടാവില്ലേ എന്ന സംശയമാണ് ചോദ്യത്തിന് നിദാനം. --Vssun (സംവാദം) 08:32, 13 ഒക്ടോബർ 2012 (UTC)[മറുപടി]
അതെ, ശരിയുമാണ്. തുള്ളൽക്കാർ എന്ന വർഗ്ഗം ചേരുമായിരിക്കും.--സുഗീഷ് (സംവാദം) 18:12, 14 ഒക്ടോബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വ‌ടമൺ_ദേവകിയമ്മ&oldid=1446655" എന്ന താളിൽനിന്ന് ശേഖരിച്ചത്