സംവാദം:വ്യാസഭാരതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

--Ramjchandran (സംവാദം) 21:16, 9 ഏപ്രിൽ 2017 (UTC)

ആദ്യ പ്രസിദ്ധീകരണത്തിനു അൻപതു വർഷം കഴിഞ്ഞും പുന പ്രസിദ്ധീകരിച്ച കൃതി.

1950-ന് മുൻപ് പ്രസിദ്ധീകരിച്ച പുസ്തകം. ശ്രദ്ധേയതയുണ്ട്. ഡിലീറ്റു ചെയ്യരുത്.കണ്ണൻഷൺമുഖം (സംവാദം) 23:56, 3 മേയ് 2017 (UTC)

പ്രസിദ്ധീകരിച്ച വർഷം 2003 എന്നായിരുന്നു ലേഖനത്തിൽ കാണിച്ചിരുന്നത്. ഫലകം നീക്കം ചെയ്തു. അതുപോലെ പ്രസാധകർ ഡിസിബുക്സ് ആണോ. ഡിസി 1974-ൽ ആണ് തുടങ്ങിയത്. പുതിയപതിപ്പാകം ഡിസി പബ്ലിഷ് ചെയ്തത്. --KG (കിരൺ) 00:54, 4 മേയ് 2017 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വ്യാസഭാരതം&oldid=2529308" എന്ന താളിൽനിന്ന് ശേഖരിച്ചത്