സംവാദം:വ്യാളം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രത്തിൽ റുബാൻ ഏതാണെന്ന് ലേഖനത്തിൽ ബ്രാക്കറ്റിൽ നൽകാമോ? --Vssun 09:29, 12 മാർച്ച് 2009 (UTC)

ചിത്രം കോമൺസിൽ നിന്നുള്ളതാണ്‌. റുബാൻ എന്നാൽ നക്ഷത്രമാണെന്ന് ഉപയോഗിച്ച സ്ഥലത്തെല്ലാം പറഞ്ഞിട്ടുണ്ട് - നക്ഷത്രം ചിത്രത്തിൽ കാണുന്നുമുണ്ട്. ഏതായാലും recompile ചെയ്ത് പുതിയ ചാർട്ട് ഉണ്ടാക്കാൻ നോക്കാം --Razimantv 13:53, 12 മാർച്ച് 2009 (UTC)

ഞാൻ ആമുഖം മാത്രമേ കാര്യമായി ശ്രദ്ധിച്ചുള്ളൂ.. (പ്രവിൺ പറയണ പോലെ മിയ പുല്പ്പ :) ) --Vssun 17:01, 12 മാർച്ച് 2009 (UTC)