സംവാദം:വ്യവസായവിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിർവചനത്തിൽ തെറ്റുണ്ടോന്നൊരു സംശയം...18-19 നൂറ്റാണ്ടുകളെയല്ലല്ലോ അക്കാലത്തുണ്ടായ വ്യവസായപുരോഗതിയെയെല്ലെ വ്യവസായവിപ്ലവം എന്നു പറയുന്നത്???--ശ്രുതി 10:52, 16 ഓഗസ്റ്റ്‌ 2008 (UTC)

ഇംഗ്ലീഷ് വിക്കീന്ന് അതുപോലെ മലയാളവൽക്കരിച്ചതാണ് നിർവനം. വ്യവസായ വിപ്ലവം-Industrial Revolution എന്നിവ തമ്മിൽ എന്തെങ്കിലും അർത്ഥവ്യത്യാസമുണ്ടോ എന്നറിയില്ല.(എന്റെ വിവർത്തനപ്പിശകുമാകാം)--അഭി 12:50, 16 ഓഗസ്റ്റ്‌ 2008 (UTC)

വിവർത്തനപ്പിശകല്ല...ഇംഗ്ലീഷ് വിക്കിയ്ക്ക് തെറ്റിയതാവാം. 18-19 നൂറ്റാണ്ടുകളിൽ ശാസ്ത്രരംഗത്തുണ്ടായ പുരോഗതിമൂലം ഇംഗ്ലണ്ടിലെ ഉത്പാദനരംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളാണ്‌ വ്യവസായവിപ്ലവം.ഇതായിരിയ്ക്കാം‌ നിർവചനം.ദാ ഇവിടെ ഉണ്ട്.--ശ്രുതി 06:57, 17 ഓഗസ്റ്റ്‌ 2008 (UTC)

വിപ്ലവം/മുന്നേറ്റം[തിരുത്തുക]

വ്യവസായവിപ്ലവം എന്നത് എന്തിനാണ് വ്യവസായമുന്നേറ്റം എന്നാക്കി മാറ്റുന്നത്? -- റസിമാൻ ടി വി 06:45, 17 ഒക്ടോബർ 2012 (UTC)[reply]

വ്യവസായവിപ്ലവം തന്നെയാണ് പരിചിതമായ വാക്ക്. --Vssun (സംവാദം) 09:13, 19 ഒക്ടോബർ 2012 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:വ്യവസായവിപ്ലവം&oldid=1450002" എന്ന താളിൽനിന്ന് ശേഖരിച്ചത്