സംവാദം:വൈ ഐ ആം നോട്ട് എ ഹിന്ദു (പുസ്തകം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പുസ്തകം ഞാൻ കണ്ടിട്ടില്ല. എന്നാൽ പേര് കേട്ടപ്പോൾ ഓർമ്മ വന്നത് ബെർട്രാൻഡ് റസ്സലിന്റെ "Why I am not a Christian" എന്ന പുസ്തകമാണ്. 1927-ൽ റസ്സൽ നടത്തിയ ഒരു പ്രഭാഷണവും മറ്റു ചില ലേഖനങ്ങളും ചേർന്നതാണ് ആ പുസ്തകം. റസ്സലിന്റെ അടിസ്ഥാനരചനകളുടെ സമാഹാരത്തിൽ (The Basic Writings of Bertrand Russell) പ്രഭാഷണം അതേ പേരിൽ തന്നെ ചേർത്തിട്ടുണ്ട്. Online ഇവിടെ വായിക്കാം: http://humanum.arts.cuhk.edu.hk/humftp/E-text/Russell/why.htm. ഇംഗ്ലീഷ് വിക്കിയിൽ അതിനെക്കുറിച്ച് ഒരു ലേഖനമുണ്ട്.Georgekutty 11:15, 17 ജനുവരി 2008 (UTC)Reply[മറുപടി]