സംവാദം:വൈഷ്ണവ ജന തൊ
ദൃശ്യരൂപം
ഇതു വിക്കിഗ്രന്ഥശാലയിലേക്കു മാറ്റുന്നതല്ലേ നല്ലതു. ഓരോ കീർത്തനത്തിനും ഓരോ താൾ എന്ന രീതിയിൽ വിക്കിപീഡിയയിൽ ആവാമോ? എന്തായാലും വിക്കിസോസ്ര്സിൽ ഇതു നരസിംഹ് മേത്ത/വൈഷ്ണവ ജൻ തൊ എന്ന താൾ ഉണ്ടാക്കി അവിടെക്കു ചേർക്കാം. ഇവിടുത്തെ കാര്യം ചർച്ച ചെയ്തു തീരുമാനിക്കാം. --ഷിജു അലക്സ് 07:30, 14 ഫെബ്രുവരി 2008 (UTC)
- ആമുഖം നിലനിർത്താമെന്നു തോന്നുന്നു. ബാക്കി ഉള്ളടക്കം വിക്കിഗ്രന്ഥശാലയ്ക്കാണ് കൂടുതൽ ചേരുന്നത്. --ജേക്കബ് 09:22, 14 ഫെബ്രുവരി 2008 (UTC)