സംവാദം:വൈശാഖ്
Jump to navigation
Jump to search
എബി എബ്രഹാം എന്നായിരുന്നു പേര്, സിനിമയിൽ വന്നതിനു ശേഷം വൈശാഖ് എന്നു മാറ്റുകയായിരുന്നു. എന്ന് ലേഖനത്തിൽ തന്നെ പറയുന്നത് പ്രകാരം തലക്കെട്ട് വൈശാഖ് എന്നല്ലേ ശരി? എല്ലാ സ്ഥലത്തും(പോസ്റ്റർ, മാധ്യമങ്ങൾ) അങ്ങനെ ഉപയോഗിക്കുന്നതായാണ് കണ്ടുവരുന്നത്. --Ajaykuyiloor (സംവാദം) 08:44, 26 മേയ് 2012 (UTC)
തലക്കെട്ട് വൈശാഖ് എന്നാക്കാം. അങ്ങനെയാണ് അദ്ദേഹം അറിയപ്പെടുന്നത്. --Jairodz (സംവാദം) 10:23, 26 മേയ് 2012 (UTC)
വിശദാംശങ്ങളിൽ ഇംഗ്ലീഷ് വിക്കിയുമായുള്ള വൈരുദ്ധ്യം[തിരുത്തുക]
ഇദ്ദേഹത്തിന്റെ ജനനത്തീയതി, സ്വദേശം എന്നിങ്ങനെ പല കാര്യത്തിലും ഇംഗ്ലീഷ് വിക്കി താളുമായി വ്യത്യാസം കാണുന്നുണ്ട്. ശരിയേതാണെന്ന് ഒന്നു നോക്കി ഉറപ്പുവരുത്താമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:37, 29 മേയ് 2013 (UTC)
- രണ്ടിലും മാറ്റിയിട്ട് ഏകീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഉള്ളതുതന്നെയാണു ശരി. - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)