സംവാദം:വൈലോപ്പിള്ളി ശ്രീധരമേനോൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിയെ സംബന്ധിച്ചു നമ്മൾ എന്നു പറയുന്നതു് തീർച്ചയായും മലയാളികൾ മാത്രമല്ല. ഒരു വിജ്ഞാനകോശത്തിനാകട്ടെ ‘നമ്മൾ’ എന്ന അച്ചുതണ്ടു് തികച്ചും അപ്രസക്തവുമാണു്. കുറച്ചുകൂടി വ്യക്തത പുലർത്തുന്ന ഒരു ശൈലി പുലർത്തേണ്ടിയിരിക്കുന്നു പ്രിയ കെവിൻ.

ലേഖനത്തിൽ വേണ്ട തിരുത്തലുകൾ വരുത്തുമെന്നു് പ്രതീക്ഷിക്കുന്നു - പെരിങ്ങോടൻ 11:11, 28 ഫെബ്രുവരി 2006 (UTC)[മറുപടി]

ജന്മദിനം[തിരുത്തുക]

ജന്മദിനം 11-05-1911 ൽ എന്നാണ് സമ്പൂർണ്ണകൃതികളിൽ കാണുന്നത്---Mra 15:23, 14 സെപ്റ്റംബർ 2009 (UTC)[മറുപടി]

പുസ്തകത്തിന്റെ പൂർണവിവരങ്ങൾ നൽകാമോ? എങ്കിൽ അത് അവലംബമായി നൽകി ജന്മദിനത്തിൽ മാറ്റം വരുത്താം. --Vssun 15:49, 15 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിലും 11 ആണ്. ലേഖനത്തിൽ മേയ് 11 ആക്കിയിട്ടുണ്ട്. എന്തായാലും അവലംബം ചേർക്കാനായി പുസ്തകത്തിന്റെ വിവരങ്ങൾ നൽകുക --Vssun 15:54, 15 സെപ്റ്റംബർ 2009 (UTC)[മറുപടി]
 ജീവചരിത്രക്കുറിപ്പ്: വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ, വാല്യം 1 , കറന്റ് ബുക്സ് , തൃശൂർ (2001 ജനുവരി )--Mra 16:18, 15 സെപ്റ്റംബർ 2009 (UTC)[മറുപടി]

ലേഖനത്തിൽ ചേർത്തിട്ടുണ്ട്. --Vssun 04:32, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഉദ്ധരിച്ചിടുള്ള കവിതാഭാഗങ്ങൾ മദ്ധ്യ കേന്ദ്രിതമാകുന്നത് ലേ-ഔട്ടിൽ അഭംഗിയായി തോന്നുന്നില്ലേ?--Mra 16:24, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

അന്തി ചായുന്നു[തിരുത്തുക]

അന്തി ചായുന്നു എന്ന കൃതിക്ക് അവലംബമായി മാതൃഭൂമി വാർത്ത ചേർത്തിട്ടുണ്ട്. മാതൃഭൂമി വാർത്തയിലും മറ്റിടങ്ങളിലും വർഷം 1995 ആണ് കൊടുത്തിരിക്കുന്നത്. അതിനാൽ മരണ ശേഷം സമാഹരിച്ച് പ്രസിദ്ധീകരിച്ചതാവാൻ ആണ് സാധ്യത. Ajeeshkumar4u (സംവാദം) 14:49, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]