സംവാദം:വൈദ്യുത അചാലകം

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  അചാലകമോ കുചാലകമോ?[തിരുത്തുക]

  അചാലകമോ കുചാലകമോ? കുചാലകമാണ് ഞാൻ പ്രയോഗിച്ചു കണ്ടിട്ടുള്ളത്--പ്രവീൺ:സംവാദം‍ 11:37, 15 ഡിസംബർ 2006 (UTC)Reply[മറുപടി]

  ഞാനും --ചള്ളിയാൻ 13:01, 15 ഡിസംബർ 2006 (UTC)Reply[മറുപടി]

  ശുദ്ധജലം![തിരുത്തുക]

  ശുദ്ധജലം അചാലക/കുചാലകമാണോ? --സാദിക്ക്‌ ഖാലിദ്‌ 13:52, 25 ഏപ്രിൽ 2007 (UTC)Reply[മറുപടി]

  മേൽ പറഞ്ഞ രണ്ടിന്റെ അർത്ഥം ഇൻസുലേറ്റർ അല്ലേ? ജലം ചാലകമാണ്. ഞാൻ ആകെ മൂന്നു തരത്തിലെ കേട്ടിട്ടുള്ളൂ ചാലകം, അർദ്ധചാലകം, അചാലകം --  ജിഗേഷ്  ►സന്ദേശങ്ങൾ  14:16, 25 ഏപ്രിൽ 2007 (UTC)Reply[മറുപടി]

  ജലത്തിലൂടെ വൈദ്യുതി പ്രവഹിക്കാറുണ്ടല്ലോ?--ബ്ലുമാൻ‍ഗോ ക2മ 18:10, 6 ജനുവരി 2008 (UTC)Reply[മറുപടി]
  ശുദ്ധജലത്തിലൂടെ വൈദ്യുതി പ്രവഹിക്കില്ല, പക്ഷേ ജലത്തെ അത്രയും ശുദ്ധമാക്കി എടുക്കാൻ പ്രയാസമാണ്. ഇതു കാണുക simy 19:16, 6 ജനുവരി 2008 (UTC)Reply[മറുപടി]
  "https://ml.wikipedia.org/w/index.php?title=സംവാദം:വൈദ്യുത_അചാലകം&oldid=678147" എന്ന താളിൽനിന്ന് ശേഖരിച്ചത്