സംവാദം:വൈദ്യുതവിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വൈദ്യു വിളക്ക് അല്ലേ?--അഭി 16:04, 27 സെപ്റ്റംബർ 2008 (UTC)

ബൾബിനെ വിളക്ക്(lamp) എന്ന പൊതുപദംകൊണ്ട് വിശേഷിപ്പിക്കാനാവില്ല. രൂപത്തെ ആശ്രയിച്ചാണ്‌ ബൾബ് എന്ന പദംതന്നെ. വൈദ്യുതിവിളക്ക് electric lamp-ഏ ആകുന്നുള്ളൂ. അന്തർജ്വലനം(incandescing) വഴിയാണ്‌ ബൾബുകൾ പ്രകാശിക്കുന്നത്. അന്തർജ്വലിതബൾബെന്നോ വൈദ്യുതിബൾബെന്നെങ്കിലുമോ വേണം.--തച്ചന്റെ മകൻ 08:15, 23 നവംബർ 2009 (UTC)

രണ്ടു കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

  1. ഇതിന്റെ ഇന്റർവിക്കി en:Lamp (electrical component) എന്ന താളിലേക്ക് വിട്ടിട്ടുണ്ട്.
  2. വൈദ്യുതബൾബ് എന്ന പരാമർശവും നീക്കിയിട്ടുണ്ട്.

ഇപ്പോൾ കുഴപ്പമില്ല എന്നു കരുതുന്നു. ഇൻ‌കാൻഡസെന്റ് ബൾബിന് വേറെ താളാകും നല്ലത് എന്നും കരുതുന്നു. --Vssun 15:42, 25 നവംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വൈദ്യുതവിളക്ക്&oldid=678167" എന്ന താളിൽനിന്ന് ശേഖരിച്ചത്