സംവാദം:വൈക്കം ബോട്ടുജെട്ടി
ദൃശ്യരൂപം
പുതിയ ജെട്ടി പ്രവർത്തനമാരംഭിച്ചു എന്നല്ലേ ലിങ്കു കൊടുത്തിരിക്കുന്ന മാധ്യമം വാർത്തയിൽ പറയുന്നത്? ചിത്രത്തിൽ കാണുന്നത് എനിക്കു പരിചയമുള്ള ജീർണ്ണിച്ച പഴയ ജെട്ടിയാണല്ലോ?ജോർജുകുട്ടി (സംവാദം) 09:50, 25 ഓഗസ്റ്റ് 2012 (UTC)
- ഇല്ല മാഷേ, പുതിയത് ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല, അതിന്റെ ഉത്ഘാടനം മാത്രമേ കഴിഞ്ഞുള്ളൂ. http://www.deshabhimani.com/newscontent.php?id=160798 . വേറേ ലിങ്ക് ഒന്നും കിട്ടാഞ്ഞിട്ട് മാധ്യമം വാർത്ത കൊടുത്തതാണ്. --കുമാർ വൈക്കം (സംവാദം) 18:34, 25 ഓഗസ്റ്റ് 2012 (UTC)
ലേഖനത്തിൽ ref ആയിച്ചേർത്ത മാതൃഭൂമി ലിങ്കിന്റെ url-ൽ മലയാളം ഉള്ളത് കൊണ്ട് അതിന്റെ തന്നെ പ്രിന്റ് ലിങ്കും കൊടുത്തിരിക്കുന്നു! --കുമാർ വൈക്കം (സംവാദം) 19:07, 25 ഓഗസ്റ്റ് 2012 (UTC)