സംവാദം:വേളൂർ കൃഷ്ണൻകുട്ടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു തലക്കെട്ടിൽ വട്ട പൂജ്യമല്ല.  :) മറിച്ച് ആണവ ചില്ലാണു. :)

ഏറ്റവും പുതിയ അഞ്ജലി ഉപയോഗിച്ചാലെ ഈ ആണവനെ കാണൂ. താമസിയാതെ ഒരു പക്ഷെ വിക്കിയിലെ ചില്ലൊക്കെ ആണവനാക്കെണ്ടി വന്നേക്കാം. കാരണം അവനാണു ഇപ്പോ യൂണിക്കോഡ് സ്റ്റാൻഡേർഡ് .--Shiju Alex|ഷിജു അലക്സ് 16:40, 14 ജൂലൈ 2008 (UTC)[മറുപടി]

അഞ്ജലിയും ആണവകരാറിൽ ഒപ്പിട്ടോ?--സാദിക്ക്‌ ഖാലിദ്‌ 16:48, 14 ജൂലൈ 2008 (UTC)[മറുപടി]


ആണവനുള്ള അജ്ഞലിയെ ഇവിടുന്നു പൊക്കാം http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf

അതേ പോലെ രചനയിലും മീരയിലും മറ്റും ഏവൂരാൻ ആണവനെ കയറ്റിയിട്ടുണ്ട്. അതു താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ നിന്നു കിട്ടും

പക്ഷെ ഇവനെ ഇടുന്നതിനു മുൻപ് പഴയയവനെ കളയുന്നതാവും നല്ലത്. --Shiju Alex|ഷിജു അലക്സ് 16:58, 14 ജൂലൈ 2008 (UTC)[മറുപടി]