സംവാദം:വേലുത്തമ്പി മെമ്മോറിയൽ നായർ സർവീസ് സൊസൈറ്റി കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട്‌ വി.ടി.എം.എൻ എസ്സ് എസ്സ് കോളേജ് എന്ന് ആക്കുന്നത് അല്ലെ നല്ലത്...? ♛SajithBhadra♛ 06:10, 20 ഏപ്രിൽ 2019 (UTC)


User talk:sajithbhadra..... വെറും ധനുവച്ചപുരം കോളേജ് എന്നപേരിൽ തന്നെ അറിയപ്പെടുന്ന ഒരു കോളേജാണ് അത്. എൻറെ അഭിപ്രായത്തിൽ തലക്കെട്ട് പൂർണ്ണരൂപമാണ് യോജിക്കുക.--Meenakshi nandhini (സംവാദം) 06:18, 20 ഏപ്രിൽ 2019 (UTC)