സംവാദം:വേലിപ്പരുത്തി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പേജിന്റെ ഇംഗ്ലീഷ് കണ്ണി Pergularia എന്ന ജീനസിന്റെ ലേഖനത്തിലേക്കാണ്. വേലിപ്പരുത്തി എന്ന ചെടിയുടെ ലേഖനം https://en.wikipedia.org/wiki/Pergularia_daemia എന്ന ലേഖനത്തിലേക്കാണ് കണ്ണി ചേർക്കേണ്ടത്. കൂടാതെ ടാക്സോബോക്സിൽ ഉപകുടുംബത്തിന്റെ പേര് Apocynaceae കുടുംബത്തിന്റെ പര്യായമായ Asclepiadaceae https://en.wikipedia.org/wiki/Apocynaceae എന്നതിന് പകരം Asclepiadoideae https://en.wikipedia.org/wiki/Asclepiadoideae എന്നല്ലേ വേണ്ടത്?--Deepa Chandran2014 (സംവാദം) 07:10, 2 മേയ് 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വേലിപ്പരുത്തി&oldid=2798063" എന്ന താളിൽനിന്ന് ശേഖരിച്ചത്