സംവാദം:വേമ്പനാട്ട് കായൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിന്റെ ലേയൌട്ട് തെറ്റാതിരിക്കാൻ ചിത്രശാലയാക്കി മാറ്റുന്നു Tux the penguin 07:39, 30 നവംബർ 2006 (UTC)[മറുപടി]

വേമ്പനാട്ടുകായൽ എന്ന ലേഖനത്തില് വിസ്തീര്ണ്ണം 200 ച.കി.മീ എന്നാണ്‌ പറഞ്ഞിരുന്നത്. ശരി ഏതെന്നറിയില്ല--പ്രവീൺ:സംവാദം 12:41, 18 മാർച്ച് 2008 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

വേമ്പനാട് കായൽ അല്ലെങ്കിൽ വേമ്പനാട്ടുകായൽ എന്നല്ലേ തലക്കെട്ട് വേണ്ടത്? --Vssun 14:45, 26 ഡിസംബർ 2009 (UTC)[മറുപടി]