സംവാദം:വേട്ടക്കൊരുമകൻ (തെയ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വേട്ടയ്ക്കൊരുമകൻ എന്നല്ലേ പരക്കെ അറിയപ്പെടുന്നത്?--പ്രവീൺ:സം‌വാദം 00:59, 13 ഒക്ടോബർ 2009 (UTC)

വേട്ടക്കൊരുമകൻ എന്നാണ് കേട്ടിട്ടുള്ളത്.. ലേഖനത്തിൽ ഒരു എന്നും അര എന്നും രണ്ടു രീതിയിലും എഴുതിക്കാണുന്നുണ്ടല്ലോ.. --Vssun 12:01, 13 ഒക്ടോബർ 2009 (UTC)
പുറത്തേക്കുള്ള കണ്ണികളിലെല്ലാം ഒരു മകനാണ്. --Vssun 12:02, 13 ഒക്ടോബർ 2009 (UTC)


ഒരൊന്നൊന്നര മകൻ തന്നെ :) --തച്ചന്റെ മകൻ 13:18, 13 ഒക്ടോബർ 2009 (UTC)

വേട്ടയ്ക്കൊരുമകൻ എന്നാക്കി--പ്രവീൺ:സം‌വാദം 22:49, 13 ഒക്ടോബർ 2009 (UTC)


1)വേട്ടക്കാരൻറെ മകൻ വേട്ടക്കാരൻ എന്നത് ആദിമ ദ്രാവിഡരുടെ ശിവസമാനനായ ദൈവം‍. ആ ശിവ പുത്രനനാണ് വേട്ടക്കാര മകൻ. വേട്ടൈക്കര, വെട്ടൈക്കാര മകൻ എന്നൊക്കെയാണ് 2) അര എന്നാൽ രാജാവ് (അരയൻ) എന്നും... ഉദാ: ഏഴരക്കൂട്ടം ഇതിലെ അര- രാജാവാണ്‌. ഇതനുസരിച്ചാണെങ്കിൽ വേട്ടക്ക് പുറപ്പെട്ട രാജാവിന്റെ മകൻ എന്നർത്ഥമാണ്‌ വരേണ്ടത്. അല്ലാതെ വേട്ടക്ക് ഒരാൾ/ ഒരു മകൻ എന്ന അർത്ഥമല്ല വരേണ്ടത്. --117.242.74.65 10:27, 20 ജനുവരി 2010 (UTC)

ഏതെങ്കിലും അവലംബം നൽകാമോ? --Vssun 03:55, 21 ജനുവരി 2010 (UTC)

തെയ്യത്തിലെ ജാതി വഴക്കങ്ങൾ- എം.വി. വിഷ്ണു നമ്പൂതിരി. --117.242.72.79 17:07, 20 ഫെബ്രുവരി 2010 (UTC)

തലക്കെട്ട് മാറ്റി. ലേഖനത്തിൽ ഇത് വിശദമാക്കാൻ താല്പര്യപ്പെടുന്നു. --Vssun 17:40, 20 ഫെബ്രുവരി 2010 (UTC)

പേര്?[തിരുത്തുക]

വേട്ടക്കാര മകൻ അഥവാ വേട്ടക്കാരന്റെ പുത്രൻ എന്നല്ലേ അർത്ഥം? Challiovsky Talkies ♫♫ 19:05, 1 ഫെബ്രുവരി 2017 (UTC) Challiovsky Talkies ♫♫ 19:05, 1 ഫെബ്രുവരി 2017 (UTC)

വേട്ടക്കര എന്ന സ്ഥലവുമായി ബന്ധപ്പെട്ടതാണെന്നാണ് തോന്നുന്നത്. മറ്റു തെയ്യങ്ങളിൽ പലതും സ്ഥലനാമവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. --92.97.43.236 20:03, 1 ഫെബ്രുവരി 2017 (UTC)

രണ്ടു ലേഖനങ്ങൾ[തിരുത്തുക]

വേട്ടയ്ക്കൊരുമകൻ, വേട്ടക്കൊരുമകൻ എന്നിങ്ങനെ രണ്ടു ലേഖനങ്ങൾ ഇപ്പോൾ ഉണ്ടു്. ഇതിൽ ഒരു ആ ദേവനെക്കുറിച്ചും മറ്റൊന്ന് ആ തെയ്യത്തെ കുറിച്ചും ആക്കേണ്ടതുണ്ട്. ഈ ലേഖനത്തിന്റെ നാമം വേട്ടക്കൊരുമകൻ തെയ്യം എന്നാക്കി ലേഖനം പുതുക്കണം.
Anish Viswa 16:53, 8 ഫെബ്രുവരി 2018 (UTC)