സംവാദം:വെൽഡിങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്, വിളക്കൽ എന്നാക്കിയാലോ?‌--Vssun (സുനിൽ) 04:06, 25 സെപ്റ്റംബർ 2010 (UTC)[മറുപടി]

അതുവേണോ ? സ്വർണ്ണം ഉരുക്കിച്ചേർക്കുന്നതും വിളക്കലാണ്...! പക്ഷെ അതിനു വെൽഡിങ്ങ് എന്ന് പറയില്ലല്ലോ. ഇലക്ട്രോണിക്സിൽ സോൾഡറിങ്ങാണ്...! വെൽഡിങ്ങ് എന്ന് പോരേ..! (വെൽഡിങ് ആണോ വെൽഡിങ്ങ് ആണോ ?) --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 09:14, 6 ഒക്ടോബർ 2010 (UTC)[മറുപടി]
  1. ആമുഖം നോക്കൂ. "വസ്തുക്കൾ തമ്മിൽ യോജിപ്പിക്കുന്ന പ്രക്രിയയാണ് വെൽഡിങ്ങ് (ഇംഗ്ലീഷ്:Welding). പ്രധാനമായും ലോഹങ്ങളും തെർമോപ്ലാസ്റ്റിക് പോലുള്ള വസ്തുക്കളാണ് വെൽഡിങ്ങ് ഉപയോഗിച്ച് ചേർക്കുവാൻ കഴിയുന്നത്. " അങ്ങനെയാകുമ്പോൾ ഇതിൽ എല്ലാം വരില്ലേ?
  2. ഇനി തലക്കെട്ട് ഇങ്ങനെത്തന്നെ മതിയെങ്കിൽ വെൽഡിങ് ആയ്രിക്കും നല്ലത്. ങ ഇരട്ടിക്കേണ്ട. --Vssun (സുനിൽ) 14:40, 8 ഒക്ടോബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വെൽഡിങ്&oldid=3455958" എന്ന താളിൽനിന്ന് ശേഖരിച്ചത്