സംവാദം:വെള്ള വാലുകുലുക്കി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പക്ഷിവർഗ്ഗം കൂടിയാണ് വെള്ള വാലുകുലുക്കികൾ" - എന്ന് പറഞ്ഞിരിക്കുന്നത് തെറ്റല്ലേ? കൂടുതൽ അറിയാത്തതുകൊണ്ട് തിരുത്തുന്നില്ല. --കുമാർ വൈക്കം (സംവാദം) 06:17, 11 സെപ്റ്റംബർ 2013 (UTC)[മറുപടി]

IUCN കണക്കുപ്രകാരം ഒട്ടും ആശങ്കാജനകമല്ല എന്നും പറഞ്ഞിരിക്കുന്നു.--റോജി പാലാ (സംവാദം) 06:32, 11 സെപ്റ്റംബർ 2013 (UTC)[മറുപടി]
ഒട്ടും ആശങ്കാജനകമല്ല എന്ന് വെച്ചാൽ വംശനാശഭീഷണി ഒന്നുമില്ലായെന്നല്ലേ? അപ്പോൾ "വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന" എന്ന പ്രയോഗം തെറ്റല്ലേ എന്നായിരുന്നു എന്റെ ചോദ്യം. ലേഖനം തിരുത്തുന്നു. --കുമാർ വൈക്കം (സംവാദം) 11:28, 11 സെപ്റ്റംബർ 2013 (UTC)[മറുപടി]