സംവാദം:വെള്ളവയറൻ കടൽ‌പ്പരുന്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെള്ളി എരിയൻ എന്നതിന്റെ ശാസ്ത്രനാമം Elanus caeruleus vociferus എന്നാണ്. വെള്ളവയറൻ കടൽപ്പരുന്ത്‌ എന്ന്തിന്റെ Haliaeetus leucogaster എന്നും. അതുകൊണ്ട് ലയിപ്പിക്കുന്നത് ശരിയെന്നു തോന്നുന്നില്ല.Satheesan.vn 14:47, 12 ഫെബ്രുവരി 2011 (UTC)

ലയിപ്പിച്ചു, തലക്കെട്ട് വെള്ളവയറൻ കടൽ‌പ്പരുന്ത്‌ എന്ന് മാറ്റി --കിരൺ ഗോപി 08:00, 4 മാർച്ച് 2011 (UTC)