സംവാദം:വെള്ളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവിടെ വെള്ളരി എന്ന് പറഞ്ഞു കൊടുത്തിരിക്കുന്നത് കത്തിരിക്കയുടെ ചിത്രങ്ങൾ ആണല്ലോ.. വിഷുകണി വയ്ക്കാൻ ഉപയോഗിക്കുന്നതു വെള്ളരിക്കയാണ് .. അല്ലാതെ കത്തിരിക്കയല്ല.. താഴെ കൊടുത്തതാണ് ശരി ... http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kani-vellari.jpg — ഈ തിരുത്തൽ നടത്തിയത് 192.163.20.231 (സംവാദംസംഭാവനകൾ)


കക്കരിക്കയും വെള്ളരിയും വേറെ അല്ലെ? വെള്ളരി സലാഡിനു പറ്റുമോ?— ഈ തിരുത്തൽ നടത്തിയത് 117.204.92.233 (സംവാദംസംഭാവനകൾ)

ടാക്സോ ബോക്സ്, ശാസ്ത്രനാമം.[തിരുത്തുക]

വെള്ളരിയെന്ന താളിന്റെ ഉള്ളടക്കം കുറച്ച് വികസിപ്പിച്ചിട്ടുണ്ട്. നിലവിലെ ടാക്സോ ബോക്സ് ((ശാസ്ത്രീയനാമം: Cucumis sativus) കക്കരിക്കാണ് കൂടുതൽ ചേരുക. പലതരം വെള്ളരിയിനങ്ങളെ ഈ ലേഖനത്തിൽ പരാമർശിക്കുന്നതാണ് നല്ലത്. ഇനിയും ഇനങ്ങൾ ചേർക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. കൂടുതലറിയുന്നവർ ഒന്ന് കൈവയ്ക്കൂ --മനോജ്‌ .കെ (സംവാദം) 15:44, 26 ഒക്ടോബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വെള്ളരി&oldid=1850676" എന്ന താളിൽനിന്ന് ശേഖരിച്ചത്