സംവാദം:വെള്ളച്ചാട്ടമാതൃക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിനെ തനിമലയാളത്തിലാക്കുന്നതിൽ തെറ്റില്ലല്ലോ.. വെള്ളച്ചാട്ടമാതൃക --Vssun 09:13, 1 നവംബർ 2009 (UTC)

ജലപാതമാതൃക? -- റസിമാൻ ടി വി 09:17, 1 നവംബർ 2009 (UTC)
വെള്ളച്ചാട്ടമാതൃക ചേരും, പിന്നെ ഒരു ശങ്ക അതിനാലാ ചെയ്യാനേ ;) ജലപാതമാതൃക ചേരില്ല, പെട്ടെ മറ്റൊരു ഘട്ടത്തിലേക്കും മാറുന്ന പ്രക്രിയയകളാണ്‌.--ജുനൈദ് (സം‌വാദം) 09:25, 1 നവംബർ 2009 (UTC)
ചെയ്തു --ജുനൈദ് (സം‌വാദം) 09:30, 1 നവംബർ 2009 (UTC)
വെള്ളച്ചാട്ടത്തിന്‌ കുഴപ്പമൊന്നുമില്ല. എന്നാൽ ജലപാത + മാതൃക അല്ല ഉദ്ദേശിച്ചത്. ജലപാതം + മാതൃക ആണ്‌. -- റസിമാൻ ടി വി 09:32, 1 നവംബർ 2009 (UTC)

തനിമലയാളം ഉള്ളപ്പോൾ എന്തിനാ സംസ്കൃതം :) --Vssun 10:27, 1 നവംബർ 2009 (UTC)