സംവാദം:വെള്ളം (സംഖ്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചള്ളിയാന്റെ ഉപയോക്തൃതാളിൽ കൊടുത്തിരിക്കുന്ന കേരളീയ ഗണിതം ഒന്നു ശ്രദ്ധിക്കണേ.. --ജേക്കബ് 17:42, 30 ഓഗസ്റ്റ് 2009 (UTC)

ചെറുശ്ശെരി[തിരുത്തുക]

ചെറുശ്ശേരി പ്രയോഗിച്ച അയുതം, ആശ്ചര്യം എന്നിവ് ഇതിൽ കണ്ടില്ലല്ലോ "പത്തുകിട്ടുകിൽ നൂറുമതിയെന്നും ശ്തമാകിൽ സഹസ്രം മതിയെന്നും. ആയിരം പണം കയ്യിലുണ്ടാകുമ്പോൾ അയുതം, ആകിൽ ആശ്ചര്യമെന്നതും..--ദിനേശ് വെള്ളക്കാട്ട് 09:57, 18 ഏപ്രിൽ 2012 (UTC)

പൂന്താനമാണ്/ആശ്ചര്യം സഖ്യയുമല്ല[തിരുത്തുക]

'അയുതം' പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലാണ്. പിന്നെ, "അയുതമാകിൽ ആശ്ചര്യം" എന്നുള്ളതിൽ 'ആശ്ചര്യം' ഏതോ വലിയ സംഖ്യയാണോ? ആണെന്നു തോന്നുന്നില്ല. ജ്ഞാനപ്പാനയിലെ ആ ഭാഗം ഇങ്ങനെയാണ്:-

"പത്തുകിട്ടുകിൽ നൂറുമതിയെന്നും/ശതമാകിൽ സഹസ്രം മതിയെന്നും/ആയിരം പണം കൈയിലുണ്ടാകുമ്പോൾ/ അയുതമാകിലാശ്ചര്യമെന്നതും/ആശയായുള്ള പാശമതിങ്കേന്നു/വേർവിടാതെ കരേറുന്നു മേൽക്കുമേൽ"

ആയിരം പണം കിട്ടിക്കഴിയുമ്പൊൾ 'അയുതം' ഉണ്ടായിരുന്നെങ്കിൽ 'ആശ്ചര്യം',(കേമം) ആയേനെ എന്ന ചിന്ത വരും എന്നല്ലേ പൂന്താനം എഴുതിയതിനർത്ഥം?ജോർജുകുട്ടി (സംവാദം) 12:16, 18 ഏപ്രിൽ 2012 (UTC)

ജലധിയിൽ നിന്ന് വെള്ളം?[തിരുത്തുക]

ജലധിയുടെയും വെള്ളത്തിന്റെയും അർത്ഥവ്യത്യാസം കൊണ്ട് 'ജലധി'യിൽ നിന്ന് 'വെള്ളം' വന്നിരിക്കാംഎന്നത്തിൽ സംശയമുടിക്കുന്നു. --Unnikn (സംവാദം) 15:15, 19 സെപ്റ്റംബർ 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വെള്ളം_(സംഖ്യ)&oldid=2015176" എന്ന താളിൽനിന്ന് ശേഖരിച്ചത്