Jump to content

സംവാദം:വെളിയങ്കോട് ഉമർ ഖാസി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വസ്തുതാപരമായ ഒരു അടിസ്ഥാനവും ഇല്ലാത്ത ലേഖനം. സിസോപ്പുകൾ ഇതൊന്നും കാണുന്നില്ല്ലേ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

വസ്തുതാപരമായി ഒരടിസ്ഥാനമുള്ളതും വിക്കിപീഡിയക്കോ മലയാളിക്കൊ കൈരളിക്കൊ ഒരാവശ്യവുമില്ലാത്ത ഒരു ലേഖനം ദേ ഇവിടെ കിടക്കുന്നു.ഇതല്ലേ ആദ്യം സിസോപ്പുകൾക്ക് കാണിച്ച് കൊടുക്കേണ്ടത് സാറെ? അവിടെ പോയി ഒരു ഫലകം ചേർക്കൂ..കഴിയുന്നത്രപെട്ടൊന്ന് മായ്ക്കുക വിക്കിയെ രക്ഷിക്കുക എന്ന ഫലകം.എന്തിനാ വെറുതെ കുറെ ബൈറ്റുകൾ വേസ്റ്റാക്കുന്നത്..ഇത് മായിച്ച് ആ സ്ഥാനത്ത് വേറെ വല്ല ഉപകാരപ്രദവുമായ ലേഖനവും എഴുതി ചേർക്കാമായിരുന്നു,സാറിൻറെ ശ്രദ്ധ അങ്ങോട്ട് ക്ഷണിക്കുന്നു. മലയാളം പ്രോഫസർമാർ ചരിത്രം പഠിക്കാറില്ലെന്ന സത്യവും മലയാളം പ്രൊഫസറവാൻ ചരിത്രം പഠിക്കേണ്ടതില്ലെന്ന സത്യവും പാവം വിക്കിയന്മാർക്കറിയില്ലല്ലൊ!87.109.11.31

താളിൽ നൽകിയിരിക്കുന്ന ലിങ്കിൽ പ്രസ്തുത വ്യക്തിയെപ്പറ്റി ഒരു വിവരണം നൽകിയിട്ടുണ്ട്. അത് പരിശോധിക്കുവാൻ താത്പര്യപ്പെടുന്നു.--സുഗീഷ് 20:22, 12 ജൂൺ 2008 (UTC)[മറുപടി]

Boarding Thrissur district, perumpadappa was the seat of Cochin princes known as perumpadappa Swaroopam. It is now the headquarters of Perumpadappa Block. Puthenpalli mosque and Jaram attract devotees. Perumpadappa is about 15 Kms. from Ponnani. Veliyancode near Perumpadappa in the coastal line, is an important Islamic center from ancient times. The religious leader Umar Quasi (1757-1852) was also a social reformer. He instigated tax denial, a movement when the landlords inordinately increased land tax with government backing. He was arrested by the Kozhikode Collector and imprisoned. Another social reformer was the successor of the Qasi, sayed Makti Thangal, who preached for secular education of Muslims, for progress in life. സിദ്ധീഖ് | सिधीक|Sidheeq| صدّيق

സുഗീഷിനു അടുത്ത ബ്ലോക്ക് വാങ്ങാനുള്ള സമയമായെന്നു തോന്നുന്നു--78.93.132.159 20:38, 12 ജൂൺ 2008 (UTC) [മറുപടി]

വാൻഡലിസം

[തിരുത്തുക]

വീണ്ടും ഐ.പീ.കളുടെ വാൻഡലിസം. താളുകളിൽ ചേർത്തിരിക്കുന്ന ഫലകങ്ങൾ അതിന്റെ സംവാദതാളിൽ ഒരു സമവായം ഉണ്ടാകുന്നതുവരെ മാറ്റാൻ പാടില്ല എന്നൊരു നയം വിക്കിയിൽ ഉണ്ടായിരുന്നു എന്നാണ്‌ ഓർമ്മ. സിദ്ധീഖ് നൽകിയ ലിങ്കിൽ പ്രസ്താവിച്ചിരിക്കുന്ന വിവരങ്ങൾ അദ്ദേഹം തന്നെ ഈ താളിൽ ചേർത്തിട്ടുണ്ട്. അത് മറ്റുള്ളവർക്ക് തൃപ്തിയായി എങ്കിൽ മാത്രം ഫലകം മാറ്റാം. അതിനോട് പര്ണ്ണമായും യോജിക്കുകയും ചെയ്യുന്നു. --സുഗീഷ് 15:56, 13 ജൂൺ 2008 (UTC)[മറുപടി]

അഞ്ചു കാശിന്റെ വിവരമില്ലാത്ത സുഗീഷിനെ/മംഗലാട്ട്നെ പോലെ യുള്ളവർ വിക്കിയിൽ വന്നാൽ എല്ലാ പേജിലും ഇത്തരം ഫലകം കാണേണ്ടിവരും

. സിദ്ധീകേ എഴുത്ത് നിറുത്തരുത് --78.93.107.190 16:31, 13 ജൂൺ 2008 (UTC)[മറുപടി]

ജനനം, മരണം

[തിരുത്തുക]

ഈ സൈറ്റിൽ ജനന, ചരമ വർഷങ്ങൾ (1757 - 1852) എന്ന് കൊടുത്തിരിക്കുന്നു. ഒന്ന് വെരിഫൈ ചെയ്യാമോ? simy 11:49, 15 ജൂൺ 2008 (UTC)[മറുപടി]


അവലംബമായി നല്കിയ ഏതു പുസ്കത്തിലാണ് ഇദ്ദേഹം നടത്തിയെന്നു പറയപ്പെടുന്ന നികുതിനിഷേധസമരത്തെക്കുറിച്ചു് വിശദാംശങ്ങളുള്ളതു്?  മംഗലാട്ട്  ►സന്ദേശങ്ങൾ 

നികുതിനിഷേധസമരം

[തിരുത്തുക]

പ്രസിദ്ധവും അംഗീകൃതവുമായ കേരളചരിത്രഗ്രന്ഥങ്ങളിലൊന്നും ഈ ലേഖനത്തിൽ പറയുന്ന നികുതിനിഷേധസമരത്തെക്കുറിച്ച് കാണാനില്ല. അതിനാൽ ഇതിന്റെ ആധികാരിത സംശയാസ്പദമാണു്. തന്റെ ഭൂമിക്കു് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് ദൈവത്തിന്റെ ഭൂമിക്കു് നികുതി നല്കില്ല എന്നു പ്രഖ്യാപിച്ചുവെന്നാണല്ലോ പറയുന്നതു്. ഇതിനെ നിസ്സഹരണപ്രസ്ഥാനവുമായി തുലനം ചെയ്യാനുള്ള ശ്രമം സഹതാപാർഹമാണു്. ദൈവത്തിന്റെ ഭൂമിക്കു് നികുതി നല്കില്ല എന്ന നയം നല്ല ന്യായം തന്നെ. എന്നാൽ ആ ന്യായം ആരും ഇന്ന് രാഷ്ട്രീയപ്രവർത്തനത്തിൽ ഉപയോഗിക്കാത്തതെന്താണ്? കോടതിയിൽ മുഖത്തു തുപ്പി എന്നെല്ലാമുള്ള വിവരണം വളരെ ബാലിശമായതാണു്. കേരളചരിത്രത്തിൽ ഏതെങ്കിലും നിലയ്ക്ക് പ്രാധാന്യമുള്ളതാണെങ്കിൽ ചരിത്രകാരന്മാർ എല്ലാവരും ചേർന്ന് ഇദ്ദേഹത്തെ തമസ്കരിക്കുമായിരുന്നില്ല. ആധികാരികമല്ലാത്തതും വസ്തുതകൾ പരിശോധിക്കാനാകാത്തതുമായ നികുതിനിഷേധസമരത്തെക്കുറിച്ചുള്ള വിവരണം തെറ്റിദ്ധാരണാജനകമാണ്, അതിനാൽ നീക്കം ചെയ്യപ്പെടേണ്ടതുമാണു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഈ ലേഖനത്തിൽ അവലംബമായി കാണിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ പേരും രചയിതാവും മാത്രമേ കൊടുത്തുകാണുന്നുള്ളൂ. പലതും സംശയാസ്പദമായിത്തോന്നുന്നു. ദയവായി മുഴുവൻ ഡീറ്റെയിൽസും പറ്റുമെങ്കിൽ വാക്കുകളും ക്വോട്ട് ചെയ്യുകയും ചെയ്യണം. --202.83.55.82 06:42, 19 ജൂൺ 2008 (UTC)[മറുപടി]

കുറേ പുത്തകങ്ങൾടെ പേര്‌ അടിച്ചു കേറ്റിയിട്ടുണ്ട് എന്നല്ലാതെ ഏത് വരികൾക്ക് ഏത് ഭാഗത്തിന്‌ തെളിവായാണ്‌ എന്നൊന്നുമില്ലലല്ലൊ. ഇക്കണക്കിന്‌ എഞ്ചുവടി പുസ്തകവും മറ്റും എഴുതിയാലും ആരും ഒന്നും ചോദിക്കില്ലാന്ന് അർത്ഥം. --Choriyaan 06:45, 19 ജൂൺ 2008 (UTC)[മറുപടി]

ഏതു ഭാഗത്താണെന്ന് അറിയാൻ ആ പുസ്തകം വായിച്ചു നോക്കിയാൽ മതി.--78.93.82.98 09:43, 19 ജൂൺ 2008 (UTC)[മറുപടി]

POV ഫലകം ഇടുമ്പോൾ അത് എന്തിനാണെന്ന് കൂടീ വിശദീകരിക്കണം. സന്തുലിതമല്ലാത്ത ഭാഗം ഏതാൺ ? എന്തു കൊണ്ട് എന്ന് കാണിച്ചാൽ ഉപകാരമായിരിന്നു. --78.93.82.98 09:38, 19 ജൂൺ 2008 (UTC)[മറുപടി]

He was a living example of the religious ideals. He attempted with his head and heart in unifying the entire nation for driving out the British plunderers out of the land. Towards the end of 19th century, he introduced the first ever Non Taxation Movement previously unheard in the history of freedom struggle. He openly defied the British orders to pay tax and had to bear a lot of persecution as a result.

കൂടുതൽ അറിയാൻ ഇവിടെhttp://www.jaihoon.com/umar-qazi-sufi-poet-on-horseback.htm

ഇവിടെയും ഉണ്ട് കുറച്ച് നോക്കൂ--78.93.82.98 09:53, 19 ജൂൺ 2008 (UTC)[മറുപടി]

ഫലകങ്ങളൊക്കെ നീക്കം ചെയ്യണം എന്ന് അഭ്യാർത്തിക്കുന്നു.Backer 10:05, 19 ജൂൺ 2008 (UTC)[മറുപടി]

കാരണം മംഗലാട്ട് മാഷും,മറ്റും മുകളിൽ വിശദീകരിച്ചിട്ടുണ്ട്. ഇവിടെ നൽകിയ 2 കണ്ണികളും തെളിവായി സ്വീകരിക്കാൻ പറ്റില്ല. ഒന്ന് ഒരു മത വ്യാപനത്തിനായുള്ള ഒരു വെബ്‌സൈറ്റും മറ്റേത് ഇസ്ലാം വിജ്ഞാനകോശം എന്ന് പറയപ്പെടുന്ന ഒരു വിക്കിയ സൈറ്റുമാണ്‌. മറ്റ് ആധികാരികമായ തെളിവുകൾ വരുന്നതു വരെ POV വേണം. രണ്ടാമത്തെകണ്ണി എന്തായാലും എനിക്കിഷ്ടമായി. --അനൂപൻ 10:11, 19 ജൂൺ 2008 (UTC)[മറുപടി]
മഗലാട്ട് എവിടെ കാണിച്ചു എന്നാണ് വർഗ്ഗിയ വാദി ഈ പറയുന്നത്? അതൊന്ന് കാണിച്ചു തരൂ. ആ പുസ്തകങ്ങളിൽ അങ്ങനെ ഇല്ലെന്നാണോ വർഗ്ഗിയവാദി താങ്കൾ പറയുന്നത്.ഉരുണ്ട് മറിയല്ലെ. പുസ്തകത്തിന്റെ പേജ് നമ്പറും വരിയുടെ നമ്പറും ഖണ്ഡികയുടെ നമ്പറും കൊടൂക്കണം എന്ന് നയം എന്ന് മുതലാപ്രാവർത്തികമായത്--78.93.82.98 10:18, 19 ജൂൺ 2008 (UTC)[മറുപടി]


ഏതെങ്കിലും അരവട്ടന്മാരുടെ വാക്ക് കേക്കാമെങ്കിൽ എനിക്കും ഇതു പോലെ സംശയമുള്ള ഒരുപാട് ഭാഗംങ്ങളുണ്ട്. പുസ്ഥകം വായിക്കാൻ മടിയാണെങ്കിൽ അത് പറഞ്ഞാൽ പോരെ?RSS ന്റെ സൈറ്റിൽ ഉണ്ടാവും അത് കാണിച്ചു കൊടുത്താൽ പറ്റുമായിരിക്കും--78.93.82.98 10:26, 19 ജൂൺ 2008 (UTC)[മറുപടി]

കവിത്വം

[തിരുത്തുക]

ജയ്ഹൂൻ എന്ന സൈറ്റിൽ പറയുന്ന സൂഫി കവിയും ലേഖനത്തിന് വിഷയമായ വ്യക്തിയും ഒന്നാണോ? ആണെങ്കിൽ ഇതുവരെ ആരും അദ്ദേഹത്തിന്റെ കവിത്വത്തെക്കുറിച്ച് പറഞ്ഞു കേൾക്കാത്തത് കൌതുകമായിരിക്കുന്നു. മഹാത്മാഗാന്ധിക്കു മുമ്പേ നികുതിനിഷേധസമരം നടത്തിയ പോരാളിയെ ചരിത്രകാരന്മാർ തമസ്കരിച്ചതുപോലെ സൂഫികവിയെന്ന നിലയിൽ വാഴ്ത്തപ്പെടേണ്ടയാളെ സാഹിത്യ-സാംസ്കാരികചരിത്രങ്ങൾ പരാമർശിച്ചേയില്ല എന്നത് അതിലേറെ കൌതുകമായിരിക്കുന്നു. വർഗ്ഗീയവാദികളായിരുന്നോ നമ്മുടെ ചരിത്രകാരന്മാരും എഴുത്തുകാരും?

അദ്ദേഹത്തിന്റെ കവിതകളിൽ നിന്ന് ഉദ്ധരിച്ചു കാണിച്ച വരികൾ വായിച്ചിട്ട് സൂഫി കവിതയാണ് അത് എന്ന് തോന്നിയില്ല. എനിക്ക് തോന്നിയില്ല എന്നത് എന്റെ ഭാവുകത്വത്തിന്റെ കുഴപ്പമായിരിക്കാം. നിഷ്പക്ഷമതികു ആ ലിങ്കിൽ പോയി വരികൾ വായിച്ച് സ്വയം ബോദ്ധ്യപ്പെട്ട് അഭിപ്രായം പറയട്ടെ.  മംഗലാട്ട്  ►സന്ദേശങ്ങൾ 



മംഗലാട്ട് എന്തെല്ലാം മനസ്സിലാക്കാം കിടക്കുന്നു. ഏതായാലും മംഗലാട്ട് ഈ കാര്യത്തിൽ ശിശു ആയതിനാൽ ഈ ലേഖനത്തിൽ ഒരു ഫലകം വന്നു.മഗലാട്ടിനു എല്ലാം അറിയാമെന്ന് കരുതി താങ്കളെ ദൈവതുല്യമായി ആരാധിക്കുന്നവരുടെ ഇടയിൽ ഒന്നും നടക്കില്ല. അതും മുറിമൂക്കനായാൽ. ചാത്തപ്പനെത്ത് മഇ്സറ എന്നല്ലാതെ എന്ത് പറയാൻ--86.60.73.90 10:55, 19 ജൂൺ 2008 (UTC)[മറുപടി]

നിയ്നിറ്റെ അയ്നപരണ്ടി കുയ്നച്ചനപ്പി നയ്നടന്നോ എന്നാണ് ഐ.പി. യൊട് പറയാനുള്ളത്. --Choriyaan 11:11, 19 ജൂൺ 2008 (UTC)[മറുപടി]

ചൊറിഞ്ഞു തരേണ്ടി വരുമെന്ന് തോന്നുന്നു--86.60.73.90 11:18, 19 ജൂൺ 2008 (UTC)[മറുപടി]

86.60.73.90 Choriyaan

വെളിയങ്കോട് ഉമർ ഖാളി എന്ന ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ചകൾക്കുള്ള താൾ ഇത് ലേഖനത്തിലെ കാര്യങ്ങളുടെ പൊതു ചർച്ചക്കുള്ള വേദിയല്ല. എന്ന് മുകളിലെഴുതിയിരിക്കുന്നത് കണ്ടുകാണും എന്ന് വിശ്വസിക്കുന്നു --ടക്സ് എന്ന പെൻ‌ഗ്വിൻ 11:23, 19 ജൂൺ 2008 (UTC)[മറുപടി]

ചുരുങ്ങിയപക്ഷം മി.മംഗലാട്ട് കോളാടി ഗോവിന്ദൻ കുട്ടിയുടെ പുസ്തമെങ്കിലും വായിക്കുക. കോളാടിയെ താങ്കൾ തള്ളില്ലെന്നറിയാം :) സിദ്ധീഖ് | सिधीक|Sidheeq| صدّيق 11:28, 19 ജൂൺ 2008 (UTC)[മറുപടി]

സംവാദത്തിൽ മാന്യത പുലർത്താത്തവരെ വിലക്കാത്തിടത്തോളം പ്രശ്നം അവസാനിക്കില്ല. പ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയോ തെളിവുളോ വിശദീകരണമോ നല്കാതെ ആഭാസമായി പ്രതികരിക്കുന്നവരെ വിലക്കുക.  മംഗലാട്ട്  ►സന്ദേശങ്ങൾ 

[1] ഒന്ന് ക്ലിക്ക് ചെയ്യൂ മാഷേ, ഇതും മതപരമയിട്ടുള്ളതാണോ? [2] ഇത് വായിച്ച് നോക്കൂ. വെറുതെ എന്തിൻ തർക്കം അവലംബം കൊടുത്ത ഒരു പുസ്തകവും വായിക്കാതെ മഗലാട്ടിന്റെ ബുദ്ധിയിൽ തോന്നിയ സംശയമാണിത് എന്നറിയാം ഫലകം നീക്കം ചെയ്യൂ താൾ അൺപ്രൊട്ടെക്റ്റ് ചെയൂ. അതൊ ഈ സൈറ്റിനും എന്തെങ്കിലും പ്രശ് നമുണ്ടോ? Backer 11:34, 19 ജൂൺ 2008 (UTC)[മറുപടി]


പ്രസക്തമാണെന്ന് താങ്കളുടെ കഴ്ചപ്പാടാണ് മംഗലാട്ടാ--86.60.73.90 11:36, 19 ജൂൺ 2008 (UTC)[മറുപടി]

ഒന്നാമത്തെ ലിങ്കിൽ ഒന്നുമില്ല. രണ്ടാമത്തേതിൽ ജയ്ഹൂൻ സൈറ്റിൽ നിന്ന് ബ്ലോഗിൽ പകർത്തിയതായാണ് കാണുന്നത്. ആധികാരികതയാണ് പ്രശ്നം.  മംഗലാട്ട്  ►സന്ദേശങ്ങൾ 


ഇവിടെ റെഫറൻസായി ചേർത്തിരിക്കുന്ന പുസ്തകങ്ങൾ കയ്യിലുണ്ടെങ്കിൽ ദയവായി അവയിൽ നിന്നും കൂടുതൽ വിവരങ്ങൾ നൽകാൻ താല്പര്യപ്പെടുന്നു. പുസ്തകങ്ങളിലേയ്ക്ക് റെഫറൻസ് നൽകാൻ Template:Cite book എന്ന ഫലകം ഉപയോഗിക്കാം. ഉദാഹരണങ്ങൾ ഇവിടെ കാണാം. ഇത്തരം ചൂടൻ സം‌വാദങ്ങളും ചെളിവാരിയെറിയലും വലിയൊരു പരിധിവരെ കുറയ്ക്കാൻ അത് സഹായിക്കും --ടക്സ് എന്ന പെൻ‌ഗ്വിൻ 11:51, 19 ജൂൺ 2008 (UTC)[മറുപടി]

അനാവശ്യം (pov) അതായത് ആവശ്യമില്ലാത്തത് ഒഴിവാക്കി..Backer 00:01, 23 ജൂൺ 2008 (UTC)[മറുപടി]

ബക്കർ നീക്കം ചെയ്ത ആധികാരികത,POV ഫലകങ്ങൾ പുനസ്ഥാപിച്ചിട്ടുണ്ട്. ഒരു തീരുമാനമാകുന്നതുവരെ ഇത്തരം ഫലകങ്ങൾ നീക്കം ചെയ്യരുത്.--അനൂപൻ 05:49, 23 ജൂൺ 2008 (UTC)[മറുപടി]


: : ലേഖനത്തിലെ വൈകാരികാംശങ്ങൾ ഏറെയും എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. വസ്തുതകൾ കാട്ടുമാടം നാരായണന്റെ ഷഷ്ടിപൂർത്തി പതിപ്പായ 'വന്നേരിനാടി'ലും (1994) വെളിയംകോട് ഗ്രാമ പഞ്ചായത്തിന്റെ 'വികസന രേഖ' (1999) പുസ്തകത്തിലും ഉൾപ്പെടുത്തിയതാണ്. riyazahamed 16:49, 28 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തിരുത്തുകൾ

[തിരുത്തുക]

ബ്ലോഗ് അവലംബങ്ങൾ ഒഴിവാക്കുക. അറിവ് നുകർന്നു എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നീക്കി.--ഇർഷാദ്|irshad (സംവാദം) 04:59, 20 മേയ് 2016 (UTC)[മറുപടി]

````മനു സാറെ എപി ഉസ്താദിന്റെ ഗുരുപരന്പരയില് ഉമര് ഖാസിയുടെ ഉസ്താദ് മമ്മിക്കുട്ടിഖാളിയാണ് എന്ന് വ്യക്തമാണ് അത്കൊണ്ടാണ് അതിനെ അവലംഭത്തില് നല്കിയത്````--Skp valiyakunnu (സംവാദം) 10:28, 26 മേയ് 2016 (UTC)[മറുപടി]