സംവാദം:വെരിസോൺ ഓൺലൈൻ ഡിഎസ്എൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് എവിടെയാണ്.. യു.എസ്സിൽ മാത്രമാണോ? --Vssun 15:55, 16 ജൂലൈ 2009 (UTC)

അതേന്ന് തോന്നുന്നു. ഇം വിക്കി പ്രകാരം അമേരിക്കൻ ഐക്യനാടിലെ ഇന്റർനെറ്റ് സേവനദാതാക്കൾ എന്ന വർഗ്ഗം വേണം. (അതോ അമേരിക്കൻ ഐക്യനാട് എന്ന് മുഴുവൻ വേണോ) --ജുനൈദ് (സം‌വാദം) 16:09, 16 ജൂലൈ 2009 (UTC)

വെരിസോൺ ഓൺലൈൻ ഡിഎസ്എൽ എന്നത് വെരിസോൺ നൽകുന്ന ഡിഎസ്എൽ സേവനമാണ്. ഇത് നിലവിൽ അമേരിക്കയിൽ മാത്രമേ ഉളളൂ. അമേരിക്കൻ ഐക്യനാട് എന്നതിന് പകരം അമേരിക്ക എന്ന ചേർത്താലും കുഴപ്പമില്ല. --ലിജോ 04:35, 17 ജൂലൈ 2009 (UTC)