സംവാദം:വെച്ചൂർ പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുടജാദ്രി എന്ന പേജിലേപ്പോലെ ജിയോകോർഡിനേറ്റ്സ് എങ്ങനെയാ ഇതിൽ ചേർക്കുക? ഇൻഫോബോക്സിൽ ഞാൻ കൊടുത്തിട്ട് വരുന്നില്ല.--കുമാർ വൈക്കം (സംവാദം) 07:54, 9 സെപ്റ്റംബർ 2012 (UTC)

ഓരോ ഇൻഫോബോക്സിലും ഓരോ രീതിയിലാണ്. ഇതിൽ ഇങ്ങനെ ഉൾപ്പെടുത്തി. സ്ഥാനം ചെറിയ മാറ്റം ഉണ്ടാകാം. ഈ {{coord|9|39|5|N|76|25|22|E|display=title}} ഫലകം എല്ലാത്താളിലും എവിടെയെങ്കിലും നൽകിയാൽ മതി. അതു തലക്കെട്ടു ഭാഗത്തു ദൃശ്യമാകും.--റോജി പാലാ (സംവാദം) 09:07, 9 സെപ്റ്റംബർ 2012 (UTC)
ഇത് കൊള്ളാം. പുതിയ അറീവുകൾക്ക് നന്ദി. --കുമാർ വൈക്കം (സംവാദം) 09:40, 9 സെപ്റ്റംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വെച്ചൂർ_പള്ളി&oldid=1914328" എന്ന താളിൽനിന്ന് ശേഖരിച്ചത്