സംവാദം:വൂളി കാണ്ടാമൃഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്പിളി കാണ്ടാമൃഗം എന്ന വാക്ക് ഉള്ളത് തന്നെയാണോ? ലേഖനത്തിനായി സൃഷ്ടിച്ചതാണെങ്കിൽ തലക്കെട്ട് വൂളി കാണ്ടാമൃഗം എന്ന് മാറ്റണം - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:53, 11 മാർച്ച് 2014 (UTC)

  • സുമാത്രൻ_കാണ്ടാമൃഗം എന്ന താളിൽ സുമാത്രൻ കാണ്ടാമൃഗം കമ്പിളി കാണ്ടാമൃഗം എന്നും അറിയപ്പെടും എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ രണ്ടും ഒന്നു തന്നെ ആണോ?--atnair (സംവാദം) 08:57, 12 മാർച്ച് 2014 (UTC)
ആരാണ് അങ്ങനെ ചേർത്തിരുന്നത് എന്ന് അറിയില്ല അത് തെറ്റാണ് , തിരുത്തിയിടുണ്ട് . മിക്കവാറും വിവർത്തനം ചെയ്തതിൽ വന്ന പിഴവ് ആയിരിക്കണം അത് - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:30, 12 മാർച്ച് 2014 (UTC)
    • കമ്പിളി കാണ്ടാമൃഗം എന്ന താൾ തുടങ്ങിയ ആളിന്റെ അഭിപ്രായം കൂടെ നോക്കാം.--atnair (സംവാദം) 10:59, 12 മാർച്ച് 2014 (UTC)
താൾ നിർമിച്ച ആൾക്ക് എതിർ അഭിപ്രായം ഇല്ലാത്തത് കൊണ്ട് തലകെട്ട് തലക്കെട്ട് വൂളി കാണ്ടാമൃഗം എന്ന് മാറ്റുന്നു - Irvin Calicut....ഇർവിനോട് സംവദിക്കാൻ 08:40, 23 മാർച്ച് 2014 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വൂളി_കാണ്ടാമൃഗം&oldid=1931329" എന്ന താളിൽനിന്ന് ശേഖരിച്ചത്