സംവാദം:വുവുസേല
ദൃശ്യരൂപം
വുവുസേലയല്ലേ ഉചിതം? പിന്നെ, ഒന്നൊന്നര ഊത്തൊക്കെ വിജ്ഞാനകോശത്തിനു ചേരുമോ? ഇപ്പോൾ തുടങ്ങിയ പ്രയോഗങ്ങളും--തച്ചന്റെ മകൻ 14:06, 17 ജൂൺ 2010 (UTC)
- പേരുമാറ്റി + കുറച്ച് ചെത്തിമിനുക്കലും നടത്തി. --Vssun (സുനിൽ) 16:50, 17 ജൂൺ 2010 (UTC)